tag:blogger.com,1999:blog-8958627005217046571.post1941501905413144987..comments2023-08-11T01:09:27.704-07:00Comments on വയല്‍ പൂവുകള്‍.....: എന്റെ ആമി..........Sujahttp://www.blogger.com/profile/15718639437335870811noreply@blogger.comBlogger27125tag:blogger.com,1999:blog-8958627005217046571.post-40975755959954310412011-10-08T18:02:56.518-07:002011-10-08T18:02:56.518-07:00എനിക്ക് വാരിവലിച്ചു അഭിപ്രായം പറയാനൊന്നും വല്ല്യ പ...എനിക്ക് വാരിവലിച്ചു അഭിപ്രായം പറയാനൊന്നും വല്ല്യ പിടിയില്ല... നല്ല കഥ അത്രതന്നെ... :)Arunlal Mathew || ലുട്ടുമോന്https://www.blogger.com/profile/04086710732890556774noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-63253985095487577822011-10-08T18:01:11.177-07:002011-10-08T18:01:11.177-07:00ഈയിടെ സംഭവിച്ച സ്കൂള്‍ ബസ് ദുരന്തവുമായി കൂട്ടി വാ...ഈയിടെ സംഭവിച്ച സ്കൂള്‍ ബസ് ദുരന്തവുമായി കൂട്ടി വായിച്ചു ... വല്ലാതെ വേദനിച്ചു . ആമി ഇനി കുറച്ചു നാള് എന്നോടൊപ്പം കാണും ... ഒരു നീറലായി....വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-65922714765228026612011-10-08T15:00:28.537-07:002011-10-08T15:00:28.537-07:00ഈ കഥയെന്നെ സങ്കടപ്പെടുത്തി സുജ ചേച്ചീ..
"ഇത് ...ഈ കഥയെന്നെ സങ്കടപ്പെടുത്തി സുജ ചേച്ചീ..
"ഇത് ആമി തന്നെയാ ഊതി വലുതാക്കിയെ .....ഇതിനുള്ളില്‍ ആമിടെ ശ്വാസമാ......

ഒന്നും പറയാനാവുന്നില്ല.. ഒരു അനിയത്തി ഇല്ലാത്തതിന്റെ വിഷമം എന്നും മനസ്സില്‍ സൂക്ഷിക്കുന്ന എനിക്ക് ഈ ആമിയെന്ന അനിയത്തികുട്ടിയുടെ മരണം പോലും താങ്ങാന്‍ ആവാത്തതാണ്..Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-14929933750370414512011-07-02T04:07:36.069-07:002011-07-02T04:07:36.069-07:00ആ വാഹന ദുരന്തത്തിന്റെ സ്മരണ വീണ്ടുമുണർത്തിച്ചുകളഞ...ആ വാഹന ദുരന്തത്തിന്റെ സ്മരണ വീണ്ടുമുണർത്തിച്ചുകളഞ്ഞല്ലോ!ദൈവമുണ്ടോ എന്നു സംശയിക്കുന്നത് ഇത്തരം സാഹചര്യങ്ങളിലാണ്.പാവം കുട്ടികളോടു പോലും ക്രൂരത കാട്ടുന്ന.....ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-46040880836394235142011-06-27T02:49:45.211-07:002011-06-27T02:49:45.211-07:00സത്യമായും കണ്ണ് നിറഞ്ഞു..ആമി.... അസ്സു.... വല്ലാതെ...സത്യമായും കണ്ണ് നിറഞ്ഞു..ആമി.... അസ്സു.... വല്ലാതെ വിഷമിപിച്ചു..
നന്നായിട്ടുണ്ട് സുജBINDUhttps://www.blogger.com/profile/08829481292644521340noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-17550761513277877642011-05-17T07:54:48.149-07:002011-05-17T07:54:48.149-07:00കഥ വിഷയം കഴിഞ്ഞൂം സഞ്ചരിച്ചുകൊണ്ടിരിക്കുകയായിരുന്ന...കഥ വിഷയം കഴിഞ്ഞൂം സഞ്ചരിച്ചുകൊണ്ടിരിക്കുകയായിരുന്നു..കേട്ടൊ സുജ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-52041197263407696162011-04-28T06:16:17.199-07:002011-04-28T06:16:17.199-07:00നല്ല കഥ..
നല്ല അവതരണുവും..
വേദനാജനകമായി എഴുതിയിട...നല്ല കഥ..
നല്ല അവതരണുവും..
വേദനാജനകമായി എഴുതിയിട്ടുണ്ട്

ആശംസകൾ നേരുന്നു....അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-90289013958032991542011-04-25T03:09:46.326-07:002011-04-25T03:09:46.326-07:00മനസ്സിൽ നൊമ്പരമുണർത്തിയ ഒരു സംഭവം കുട്ടിയുടെ വാക്ക...മനസ്സിൽ നൊമ്പരമുണർത്തിയ ഒരു സംഭവം കുട്ടിയുടെ വാക്കുകളിലൂടെ പറഞ്ഞപ്പോ മനസ്സിന്റെ നീറ്റൽ കൂടിയതു പോലെ....അന്നാ തോട്ടിൽ പൊലിഞ്ഞു പോയ എത്രയോ ആമി മാർ...അവരുടെ ആത്മാക്കൾക്ക് മുന്നിലിത് സമർപ്പിക്കൂ...ആശംസകൾ...ഫോണ്ട് വായിക്കാൻ ബുദ്ധിമുട്ടുന്നുണ്ടല്ലോ സുജാ..ഒന്നു ശ്രദ്ധിക്കുട്ടോസീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-46301201255464323892011-04-25T00:15:20.542-07:002011-04-25T00:15:20.542-07:00@റിയാസ് (മിഴിനീര്തുള്ളി)
വായനക്ക് നന്ദി .
വീണ്ടു...@റിയാസ് (മിഴിനീര്തുള്ളി)

വായനക്ക് നന്ദി .
വീണ്ടും വരണം.

@ലിനു .ആര്.കെ .നായര്‍

ആ ദുരന്തത്തിന്റെ ഓര്‍മ്മകള്‍ ഇപ്പോഴും കണ്ണുകള്‍ നനയിക്കുന്നു ......Sujahttps://www.blogger.com/profile/15718639437335870811noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-75802310530641467142011-04-04T07:07:18.879-07:002011-04-04T07:07:18.879-07:00വേദനിപ്പിച്ചു ....കരിക്കകം ദുരന്തം ഓര്മിപ്പിച്ചുവേദനിപ്പിച്ചു ....കരിക്കകം ദുരന്തം ഓര്മിപ്പിച്ചുലിനു ആര് കെ https://www.blogger.com/profile/07352170800786152110noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-7358102004751006252011-03-31T06:21:40.348-07:002011-03-31T06:21:40.348-07:00ടച്ചിങ്ങ് സ്റ്റോറി...
ആമിയും അസ്സുവും ഒരു നൊമ്പരമാ...ടച്ചിങ്ങ് സ്റ്റോറി...
ആമിയും അസ്സുവും ഒരു നൊമ്പരമായി മനസില്‍ നിറയുന്നു.റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-16592318881299786962011-03-30T00:03:42.783-07:002011-03-30T00:03:42.783-07:00@shanavas
നന്ദി
വീണ്ടും വരണേ.......@shanavas

നന്ദി

വീണ്ടും വരണേ.......Sujahttps://www.blogger.com/profile/15718639437335870811noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-79264764300937420932011-03-25T03:37:33.680-07:002011-03-25T03:37:33.680-07:00സുജയുടെ പോസ്റ്റ് കാണാന്‍ വൈകിപ്പോയി.പക്ഷെ,ഈ കഥ വാ...സുജയുടെ പോസ്റ്റ് കാണാന്‍ വൈകിപ്പോയി.പക്ഷെ,ഈ കഥ വായിക്കാന്‍ കഴിഞ്ഞതില്‍ കണ്ണ് നിറഞ്ഞ സന്തോഷം.നല്ല അസ്സല് കഥ തന്നെ.ഭാവുകങ്ങള്‍.SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-31446347604404363562011-03-19T02:52:18.422-07:002011-03-19T02:52:18.422-07:00@chithrangada
@mayflowers
@രഘുനാഥന്
വായിച്ചത...@chithrangada

@mayflowers

@രഘുനാഥന്

വായിച്ചതിനും അഭിപ്രായങ്ങള്‍ പറഞ്ഞതിനും വളരെ നന്ദിSujahttps://www.blogger.com/profile/15718639437335870811noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-90072179947860335852011-03-10T23:30:53.711-08:002011-03-10T23:30:53.711-08:00എഴുത്തു....തുടരുക..ആശംസകള്എഴുത്തു....തുടരുക..ആശംസകള്രഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-86602254053368285592011-03-07T19:33:11.695-08:002011-03-07T19:33:11.695-08:00ഇത് ആമി തന്നെയാ ഊതി വലുതാക്കിയെ .....ഇതിനുള്ളില്‍ ആ...ഇത് ആമി തന്നെയാ ഊതി വലുതാക്കിയെ .....ഇതിനുള്ളില്‍ ആമിടെ ശ്വാസമാ......

നൊന്തു പോയി..mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-2124780434022519922011-03-05T23:09:50.095-08:002011-03-05T23:09:50.095-08:00സുജ ,നന്നായി എഴുതി .
മനസ്സില്‍ നൊമ്പരമുണര്‍ത്തി......സുജ ,നന്നായി എഴുതി .
മനസ്സില്‍ നൊമ്പരമുണര്‍ത്തി...
എഴുത്ത് ഇനിയും തുടരു............chithrangadahttps://www.blogger.com/profile/18028535502325876970noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-2531728594527974422011-03-05T20:57:25.151-08:002011-03-05T20:57:25.151-08:00@മനോരാജ്
വളരെ നന്ദി മനോരാജ്
താങ്കളുടെ നിര്‍ദ്ദ...@മനോരാജ്

വളരെ നന്ദി മനോരാജ്

താങ്കളുടെ നിര്‍ദ്ദേശം ഉള്‍ക്കൊള്ളുന്നു.

ചില വാക്കുകളില്‍ സംഭാഷണ രീതിക്കനുസരിച്ച് മാറ്റം വരുത്തിയിരുന്നു .ഉദാ :"ഇത് കണ്ടോ ഈ കളിപ്പാട്ടങ്ങള്‍ ".
മറ്റുചിലത് താങ്കള്‍ പറഞ്ഞതുപോലെ സോഫ്റ്റ്വെയറിന്റെ പ്രശ്നം തന്നെയാണ്. തീര്‍ച്ചയായും ശരിയാക്കാം .

@ ഒരില വെറുതെ

അഭിപ്രായത്തിനു നന്ദി ഒരില വെറുതെ .Sujahttps://www.blogger.com/profile/15718639437335870811noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-61033666027946397572011-03-05T15:28:39.434-08:002011-03-05T15:28:39.434-08:00സങ്കടം തൊടുന്നു.സങ്കടം തൊടുന്നു.ഒരില വെറുതെhttps://www.blogger.com/profile/07476639334763250195noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-90696276670195092952011-03-05T09:30:43.103-08:002011-03-05T09:30:43.103-08:00ഒരു കുഞ്ഞിന്റെ ഭാഷയില്‍ നന്നായി പറഞ്ഞു നൊമ്പരമുണര്...ഒരു കുഞ്ഞിന്റെ ഭാഷയില്‍ നന്നായി പറഞ്ഞു നൊമ്പരമുണര്‍ത്തുന്ന രചന. പക്ഷെ ടൈപ്പ് ചെയ്യുവാനുപയോഗിക്കുന്ന സോഫ്റ്റ്വെയര് ഒന്ന് ശരിയാക്കേണ്ടതുണ്ട്. അങ്ങിനെ മന:പൂര്‍വ്വം വരുത്തിയതാണെങ്കില്‍ ഒ.കെ. അല്ലായെങ്കില്‍ വാക്കുകള്‍ ചിലതെല്ലാം സാധാരണ പോലെ കാണാന്‍ കഴിയുന്നില്ല.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-8364232408808803102011-03-03T15:43:32.605-08:002011-03-03T15:43:32.605-08:00@ sony jose velukkaran
Thank you sony
@Annie j...@ sony jose velukkaran

Thank you sony

@Annie j

ooro vaayanayilum ente kannum nirayunnu .

Nandi Annie jSujahttps://www.blogger.com/profile/15718639437335870811noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-8473808237204180262011-03-03T15:34:35.991-08:002011-03-03T15:34:35.991-08:00@മഹേഷ് വിജയന്
@santhoo
@രമേശ് അരൂര്‍
എല്ലാവര്ക...@മഹേഷ് വിജയന്
@santhoo
@രമേശ് അരൂര്‍

എല്ലാവര്ക്കും നന്ദി

ആമിയുടെ നൊമ്പരപ്പെടുത്തുന്ന ഓര്മമകള് ഈ നന്ദി വാക്കുകളിലും......Sujahttps://www.blogger.com/profile/15718639437335870811noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-40194324431213593162011-03-03T07:41:40.529-08:002011-03-03T07:41:40.529-08:00kannu niranju poi...!!
nalla avatharanam...
eniyum...kannu niranju poi...!!
nalla avatharanam...
eniyum varaam.ethu vazhi...!!!Anonymousnoreply@blogger.comtag:blogger.com,1999:blog-8958627005217046571.post-9699169852470542452011-03-03T01:17:59.833-08:002011-03-03T01:17:59.833-08:00hese nostalgic feels are still in our memories.. g...hese nostalgic feels are still in our memories.. good one Suja !Sony velukkaranhttps://www.blogger.com/profile/13324571675211474422noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-6597948292391345832011-03-02T08:09:19.413-08:002011-03-02T08:09:19.413-08:00കുഞ്ഞുങ്ങളുടെ ഭാഷയില്‍ ചിന്തയില്‍ സമകാലിക സംഭവങ്ങ...കുഞ്ഞുങ്ങളുടെ ഭാഷയില്‍ ചിന്തയില്‍ സമകാലിക സംഭവങ്ങള്‍ കോര്‍ത്തിണക്കി എഴുതിയ കഥ ..
കുട്ടിയുടെ ചിന്ത തന്നെയാണ് ഈ കഥയുടെ പ്രത്യേകത ..:0രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.com