tag:blogger.com,1999:blog-8958627005217046571.post5231365614776691077..comments2023-08-11T01:09:27.704-07:00Comments on വയല്‍ പൂവുകള്‍.....: വഴിയോരക്കാഴ്ചകള്‍Sujahttp://www.blogger.com/profile/15718639437335870811noreply@blogger.comBlogger12125tag:blogger.com,1999:blog-8958627005217046571.post-57599745803422945892012-01-10T21:04:32.441-08:002012-01-10T21:04:32.441-08:00:):)അഷ്റഫ് സല്‍വhttps://www.blogger.com/profile/06642713466662503266noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-57140356773603870302011-07-02T04:21:28.319-07:002011-07-02T04:21:28.319-07:00“"ഗര്‍ഭിണി" , എന്ന മലയാള വാക്കിനു പകരം എ...“"ഗര്‍ഭിണി" , എന്ന മലയാള വാക്കിനു പകരം എല്ലാവരും ഇപ്പോള്‍ ഈ ആംഗലേയ പദമാണ് ഉപയോഗിക്കുക.“ ഗർഭം ധരിക്കുന്നത് തെറ്റാണ്. വേണമെങ്കിൽ പ്രിഗ്നന്റായിക്കോളൂ എന്ന് നാളെ രക്ഷകർത്താക്കൾ കുട്ടികളോട് പറയും! വലിയ ആംഗലേയക്കാർ ആന വിരളുന്നിടത്ത് നിന്ന് നില വിളിക്കുമ്പോഴും ഓർക്കാപ്പുറത്ത് വല്ല പാമ്പും മുമ്പിലേയ്ക്ക് എടുത്ത് ചാടുമ്പോഴും ഇംഗ്ലീഷിലുള്ള ശബ്ദങ്ങൾ തന്നെ പുറപ്പെടുവിക്കണം. അല്ലാതെ അപ്പോൾ മാത്രം എന്റമ്മച്ചിയേ, യ്യോ എന്നൊന്നും വിളിക്കരുത്! സന്തോഷം വരുമ്പോൾ ചിരിച്ച് മണ്ണ് കപ്പുന്നതും ഇംഗ്ലീഷ് ഭാഷയിൽ (സോറി, ലാംഗ്വേജിൽ) ആയിരിക്കണം.ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-44701697138082945252011-04-26T05:03:12.707-07:002011-04-26T05:03:12.707-07:00ആനയ്ക്ക് ചെവി കേൾക്കില്യാന്നു എവിടെയോ വായിച്ചത് സത...ആനയ്ക്ക് ചെവി കേൾക്കില്യാന്നു എവിടെയോ വായിച്ചത് സത്യാണെന്നു തോന്നുന്നു...ഹ ഹ ഹ...അല്ലാർന്നേലോ..സുജയെ ഈ കോലത്തിൽ കാണാൻ പറ്റില്യാർന്നു....തിരുവല്ലം കോവളം റോഡിന്റെ വിവരണം അസ്സലായി...കണ്ടു മറന്ന വീഥി ഓർമ്മയിൽ തെളിഞ്ഞു...സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-14082718147121123802011-03-31T06:33:06.608-07:002011-03-31T06:33:06.608-07:00ആന കേള്‍ക്കാഞ്ഞത് നന്നായി
ഇല്ലേല് ചവിട്ടി കൂട്ടി ...ആന കേള്‍ക്കാഞ്ഞത് നന്നായി
ഇല്ലേല് ചവിട്ടി കൂട്ടി പപ്പട പരുവാക്കിയേനെ...റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-52494163157466811552011-03-31T06:32:09.285-07:002011-03-31T06:32:09.285-07:00This comment has been removed by the author.റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-8371887442851565892011-03-30T00:05:22.076-07:002011-03-30T00:05:22.076-07:00@shanavas
കഥയല്ല ...ശരിക്കും സംഭവിച്ചതാ ....സത്യം...@shanavas

കഥയല്ല ...ശരിക്കും സംഭവിച്ചതാ ....സത്യം ...:-)

വളരെ നന്ദിSujahttps://www.blogger.com/profile/15718639437335870811noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-12242482303426334732011-03-25T04:12:24.185-07:002011-03-25T04:12:24.185-07:00ഹി ഹി ഹി .സുജയ്ക്ക് പറ്റുന്നതെല്ലാം അബദ്ധങ്ങള്‍ ആണ...ഹി ഹി ഹി .സുജയ്ക്ക് പറ്റുന്നതെല്ലാം അബദ്ധങ്ങള്‍ ആണല്ലോ.പക്ഷെ കുഞ്ഞിക്കഥ നന്നായി.ഇനിയെങ്കിലും എന്തെങ്കിലും കണ്ട പാടെ വിശ്വസിക്കല്ലേ.SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-65703260663922328092011-02-18T19:39:04.730-08:002011-02-18T19:39:04.730-08:00അബദ്ധം ചിരിപ്പിച്ചു.
രസത്തിലെഴുതി.അബദ്ധം ചിരിപ്പിച്ചു.
രസത്തിലെഴുതി.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-28741433926307684632011-02-15T00:40:25.832-08:002011-02-15T00:40:25.832-08:00നന്നായി , നന്ദി സുജനന്നായി , നന്ദി സുജSony velukkaranhttps://www.blogger.com/profile/13324571675211474422noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-32967300830651448392011-02-13T01:03:28.226-08:002011-02-13T01:03:28.226-08:00@
ദയവുചെയ്ത് ഈ കാര്യം ഒരു ആനയോടും പറയല്ലേ മഹേഷ്...@
ദയവുചെയ്ത് ഈ കാര്യം ഒരു ആനയോടും പറയല്ലേ മഹേഷ്.
ഒരു അബദ്ധമൊക്കെ പറ്റാത്ത ആരെങ്കിലും ഈ ലോകത്തുണ്ടോ?
ഈ ബ്ലോഗ്ഗര്‍ ജീവിതം ഞാന്‍ തുടങ്ങിയതല്ലെയുള്ളൂ.
ബ്ലോഗ് ,പോസ്റ്റ് ചെയ്തു കൊതി തീര്‍ന്നില്ല .:-).......പ്ലീസ്

ആശംസകള്‍ക്ക് നന്ദി.

Abhiprayam paranjathinum, Aashamsakalkkum Nandi Ananda Krishnan.Sujahttps://www.blogger.com/profile/15718639437335870811noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-68162979632954948732011-02-12T22:24:40.393-08:002011-02-12T22:24:40.393-08:00"narmmam" nannaayirikkunnu...keep writin..."narmmam" nannaayirikkunnu...keep writing...aashamsakal..Anand Krishnanhttps://www.blogger.com/profile/12811475222825070642noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-88007640934037358362011-02-12T03:54:38.163-08:002011-02-12T03:54:38.163-08:00സുജ പറഞ്ഞത് ആന കേള്‍ക്കാഞ്ഞത് ഭാഗ്യം... :-)
അല്ലേ...സുജ പറഞ്ഞത് ആന കേള്‍ക്കാഞ്ഞത് ഭാഗ്യം... :-)
അല്ലേല്‍ കാണാമായിരുന്നു...
ആന എന്ന പൈതൃക മൃഗത്തെ അപമാനിച്ചതിന് സുജ എന്ന ബ്ലോഗ്ഗെര്ക്കെതിരെ വന്യ ജീവി സംരക്ഷണ നിയമപ്രകാരം കേസേടുത്തെനെ....:-)
ആശംസകള്‍.. ഇനിയും എഴുതുക..മഹേഷ് വിജയന്https://www.blogger.com/profile/01849526280843489536noreply@blogger.com