tag:blogger.com,1999:blog-8958627005217046571.post5321025803903231095..comments2023-08-11T01:09:27.704-07:00Comments on വയല്‍ പൂവുകള്‍.....: കാന്തിക ധ്രുവങ്ങള്‍ക്കിടയിലെ നാലാമത്തെ മുഖം Sujahttp://www.blogger.com/profile/15718639437335870811noreply@blogger.comBlogger20125tag:blogger.com,1999:blog-8958627005217046571.post-27857852199078392232014-03-25T07:03:18.255-07:002014-03-25T07:03:18.255-07:00എന്റെ വായനാ പരിധിക്ക് അപ്പുറമായത്കൊണ്ടാവും കഥയും ക...എന്റെ വായനാ പരിധിക്ക് അപ്പുറമായത്കൊണ്ടാവും കഥയും കഥാപാത്രങ്ങളും മനസ്സിൽ പതിയാതെ പോയത്......
Nidheesh Varma Raja Uhttps://www.blogger.com/profile/10006422879932973358noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-1487083592569586022014-02-18T22:46:05.533-08:002014-02-18T22:46:05.533-08:00വ്യത്യസ്തമായ ഒരു രചന... കൊള്ളാം വ്യത്യസ്തമായ ഒരു രചന... കൊള്ളാം ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-65354463948004261292013-07-01T07:50:53.945-07:002013-07-01T07:50:53.945-07:00അല്പം ധൈഷണിക വായന ആവശ്യപ്പെടുന്ന കഥയാണ്. നന്നായി. ...അല്പം ധൈഷണിക വായന ആവശ്യപ്പെടുന്ന കഥയാണ്. നന്നായി. വായന അടയാളപ്പെടുത്തുന്നു.ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-90715139987309512652013-06-11T04:12:50.054-07:002013-06-11T04:12:50.054-07:00മുഴുവൻ മനസിലായില്ലെങ്കിലും, ഇഷ്ടപെട്ടോ എന്നൊരു സംശ...മുഴുവൻ മനസിലായില്ലെങ്കിലും, ഇഷ്ടപെട്ടോ എന്നൊരു സംശയം ulukahttps://www.blogger.com/profile/00571449533645598824noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-457605312223049002013-04-06T10:18:41.498-07:002013-04-06T10:18:41.498-07:00"ഓര്‍ക്കുവാന്‍ ശ്രമിക്കുന്നത് മറന്നു പോകുന്..."ഓര്‍ക്കുവാന്‍ ശ്രമിക്കുന്നത് മറന്നു പോകുന്നു.മറക്കുവാന്‍ ആഗ്രഹിക്കുന്നത് വീണ്ടും വീണ്ടും ഓര്‍ക്കുന്നു."

നല്ല രചന.മൂന്നു പുസ്തകങ്ങളും ഒരിക്കല്‍ കൂടി വായിക്കാന്‍ തോന്നുന്നു.

DeepaBijo Alexanderhttps://www.blogger.com/profile/05897612458799360072noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-5919933724992224232013-04-06T08:16:53.445-07:002013-04-06T08:16:53.445-07:00എന്തോ കഥാപാത്രങ്ങളെ പൂര്‍ണ്ണമായും ഉള്‍കൊള്ളാന്‍ എന...എന്തോ കഥാപാത്രങ്ങളെ പൂര്‍ണ്ണമായും ഉള്‍കൊള്ളാന്‍ എന്റെ വായനക്ക് കഴിയുന്നില്ല ..കൂടുതല്‍ നല്ല പോസ്റ്റുകള്‍ക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു .ആശംസകള്‍,ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-87056390106678475042013-03-18T11:47:12.312-07:002013-03-18T11:47:12.312-07:00ഈ കഥ ആസ്വദിക്കാൻ തക്ക പരന്ന വായന എനിക്കില്ല. എങ്കി...ഈ കഥ ആസ്വദിക്കാൻ തക്ക പരന്ന വായന എനിക്കില്ല. എങ്കിലും ഒരു വേറിട്ട ശൈലി അനുഭവിക്കാൻ പറ്റി. ഇരിപ്പിടത്തിനു നന്ദി.Anonymoushttps://www.blogger.com/profile/04261832871400610128noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-50454995525339752372013-03-16T04:46:25.175-07:002013-03-16T04:46:25.175-07:00റഷ്യയിലേയ്ക്ക് നോക്കിയിരിക്കുന്നവര്‍ക്ക് മാത്രം ആസ...റഷ്യയിലേയ്ക്ക് നോക്കിയിരിക്കുന്നവര്‍ക്ക് മാത്രം ആസ്വദിക്കാനാവുന്ന ഒരു കഥ.

അല്ലെന്ന് പറഞ്ഞ് ഞാന്‍ എന്നെത്തന്നെ വഞ്ചിക്കുന്നതെന്തിന്?ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-27764997513665464482013-03-16T02:25:13.205-07:002013-03-16T02:25:13.205-07:00മനോഹരമായി അവതരിപ്പിച്ചു.മനോഹരമായി അവതരിപ്പിച്ചു.ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-78453563186460606352013-03-14T00:38:53.879-07:002013-03-14T00:38:53.879-07:00വളരെ നല്ല ശൈലിലിയിൽ പറഞ്ഞിരിക്കുന്ന നല്ലൊരു കഥ.......വളരെ നല്ല ശൈലിലിയിൽ പറഞ്ഞിരിക്കുന്ന നല്ലൊരു കഥ....ഇവിടെ സുജക്കുട്ടിക്ക് ഒരു കുഴപ്പം പറ്റിയിരിക്കുന്നൂ...ഇതിൽ പറഞ്ഞിരിക്കുന്ന കഥാപാത്രങ്ങൾ അടങ്ങിയിരികുന്ന പുസ്തകങ്ങളെക്കുറിച്ച് ഒരു ധാരണ വയനക്കാർക്ക് എത്തിക്കാമയിരുന്നൂ..മാക്സിം ഗോര്‍ക്കിയുടെ അമ്മ മിക്കവരും വായിച്ചിരിക്കും,വായിക്കത്തവരും കാണും...മറ്റുള്ളവ? കഥക്ക് താഴെ പുസ്തകങ്ങ്ങളുടെ പേർ നൽകുന്നത് ഉചിതമായിരിക്കും...ഞാൻ തന്നെ "അമ്മ" വായിച്ചിട്ട് സംവത്സരങ്ങൽ കഴിഞ്ഞിരിക്കുന്നൂ...കഥ ഓർമ്മയിൽ പൊടി പിടിച്ച് കിടക്കുകയും ചെയ്യുന്നു....എന്തായാലും നല്ല എഴുത്തിനു ആശംസകൾചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-65229796100045385712013-03-07T00:37:07.489-08:002013-03-07T00:37:07.489-08:00നന്നായി വായിക്കുന്ന വ്യക്തി എഴുതിയ കഥ . കഥ മുഴുവനാ...നന്നായി വായിക്കുന്ന വ്യക്തി എഴുതിയ കഥ . കഥ മുഴുവനായി ഉള്‍ക്കൊള്ളാന്‍ എനിക്ക് സാധിച്ചോ എന്ന് സംശയമുണ്ട്.
എങ്കിലും ഈ കഥയില്‍ എഴുത്തിന്റെ ഒരു മാന്ത്രികത കാണാന്‍ സാധിച്ചു .
വളരെ മികച്ച ശൈലി niDheEsH kRisHnaN @ ~അമൃതംഗമയ~https://www.blogger.com/profile/03721634958720659589noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-9098039571361021662013-03-06T02:47:08.375-08:002013-03-06T02:47:08.375-08:00വായിക്കാന്‍ രസമുള്ള പോസ്റ്റ്. അതിനുമപ്പുറം കഥമുഴു...വായിക്കാന്‍ രസമുള്ള പോസ്റ്റ്. അതിനുമപ്പുറം കഥമുഴുവനായും മനസ്സിലാകണമെങ്കില്‍ ഇതില്‍ പറഞ്ഞ കഥാപാത്രങ്ങളെ അറിയണം. അതറിയാത്ത്തത് കൊണ്ട് ഞാനെന്തു പറയാന്‍. ആശംസകള്‍.. Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-89731055150007071012013-03-05T22:14:05.779-08:002013-03-05T22:14:05.779-08:00This comment has been removed by the author.മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-52191334621789341192013-03-05T22:04:50.079-08:002013-03-05T22:04:50.079-08:00ഫയദോര്‍....... ,ഇസയേവ് ,വെര്‍ഗുണോവ് ... മൂന്ന് കാ...ഫയദോര്‍....... ,ഇസയേവ് ,വെര്‍ഗുണോവ് ... മൂന്ന് കാന്തിക ധ്രുവങ്ങക്കിടയില്‍പ്പെട്ട് ശ്വാസം മുട്ടുന്ന മരിയ

കുറെ കഥാ പാത്രങ്ങളെ ഇഷ്ട തോഴരാക്കി എഴുതിയ ഒരു കഥ. കഥ എഴുത്തിന്റെ പതിവ് രീതികളില്‍ നിന്നും വേറിട്ട രചന.

ഇതില്‍ ലിയോ ടോള്‍സ്റ്റോയുടെ അന്ന കരീനിന മാത്രമേ പരിചയമുള്ളൂ. അതും വളരെ പണ്ട് വായിച്ചത്.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-85822034847760412032013-03-05T11:01:58.038-08:002013-03-05T11:01:58.038-08:00വായിച്ചു... പ്രമേയം എന്റെ ആസ്വാദന പരിധിക്ക് മുകളില...വായിച്ചു... പ്രമേയം എന്റെ ആസ്വാദന പരിധിക്ക് മുകളില്‍ ആണ് എന്ന് തോന്നുന്നതുകൊണ്ട് എന്തെങ്കിലും എഴുതാന്‍ ധൈര്യം വരുന്നില്ല.Biju Davishttps://www.blogger.com/profile/03311114876076082250noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-44295802311648125922013-03-05T07:40:50.535-08:002013-03-05T07:40:50.535-08:00നന്നായിരിക്കുന്നു രചന
ആശംസകള്‍
( kooduthal paray...നന്നായിരിക്കുന്നു രചന
ആശംസകള്‍

( kooduthal parayan malayalam font illa :) )Rainy Dreamz (https://www.blogger.com/profile/17193207504861764686noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-57984274768332270512013-03-05T07:25:08.189-08:002013-03-05T07:25:08.189-08:00awesome suja, really magical....Go on....awesome suja, really magical....Go on....ഒറ്റമൈനhttps://www.blogger.com/profile/07510055609431981401noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-80416448356671918982013-03-05T05:45:27.211-08:002013-03-05T05:45:27.211-08:00ഈ കഥയുടെ ബേസ് ഞാന്‍ വായിച്ചിട്ടില്ലാത്ത പുസ്തകതിന്‍...ഈ കഥയുടെ ബേസ് ഞാന്‍ വായിച്ചിട്ടില്ലാത്ത പുസ്തകതിന്റെതാണ് . അതിനാല്‍ തന്നെ അന്നയെ എനിക്കറിയില്ല . പക്ഷേ സുജയുടെ കഥയ്ക്ക് എന്തോ എനിക്കറിയാത്ത ഒരിഷ്ടം തോന്നുനുണ്ട് . ഭാഷയുടെതോ , ആശയത്തിന്റെതോ , ശൈലിയുടെതോ എന്ന് പറയാന്‍ അറിയുന്നില്ല . കഴിഞ്ഞ കഥയേക്കാള്‍ ഒരുപാട് മുകളില്‍ നില്കുന്നു ഈ കഥ . പുസ്തകം വായിച്ചിട്ടില്ലാതവര്ക്ക് പോലും ഒരാകാംക്ഷ ഉണ്ടാവും വായിക്കാന്‍ . എനിക്ക് നല്ല സന്തോഷം തോന്നിയെടോ കഥ വായിച്ചു കഴിഞ്ഞപ്പോള്‍ . ഇതു ഏതെന്കിലും മാഗസിന് അയച്ചു കൊടുക്കണം ട്ടാ ... സച്ച് എ വണ്ടര്ഫുള് വര്‍ക്ക് :)ആമി അലവി https://www.blogger.com/profile/10268813604263545790noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-27626859912852122672013-03-03T23:44:01.795-08:002013-03-03T23:44:01.795-08:00എഴുത്തിന്ന് ഒരു നൂറ് ആശംസകൾ വിതറുന്നു, നല്ല എഴുത്ത...എഴുത്തിന്ന് ഒരു നൂറ് ആശംസകൾ വിതറുന്നു, നല്ല എഴുത്ത്,
ത്രികോണ സൂത്രവാക്യങ്ങളിലെ സമവാക്യ വീക്ഷണം,
ആശംസകൾഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-88073530837833139412013-03-03T22:57:07.628-08:002013-03-03T22:57:07.628-08:00"മൂന്ന് പേര് .....മൂന്ന് ധ്രുവങ്ങള്‍ ........."മൂന്ന് പേര് .....മൂന്ന് ധ്രുവങ്ങള്‍ .......ഒരിക്കലും കൂട്ടി ചേര്‍ക്കുവാന്‍ കഴിയാത്തവര്‍ .അതാണ് ഫയദോരും, ഇസയേവും,വെര്‍ഗുണോവും .....
വികര്‍ഷണ ശേഷിയുള്ള വ്യത്യസ്ത ധ്രുവങ്ങള്‍ .അത്യധികം കാന്തിക ശേഷിയുള്ള ഇവക്കിടയില്‍ പെട്ട് വീര്‍പ്പുമുട്ടി ,ശ്വാസം അടക്കിപ്പിടിച്ച്എത്ര നാള് ....!"

നന്നായിരിക്കുന്നു രചന
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.com