tag:blogger.com,1999:blog-8958627005217046571.post5935997906266670484..comments2023-08-11T01:09:27.704-07:00Comments on വയല്‍ പൂവുകള്‍.....: വായനയുടെ കാണാപ്പുറങ്ങള്‍Sujahttp://www.blogger.com/profile/15718639437335870811noreply@blogger.comBlogger31125tag:blogger.com,1999:blog-8958627005217046571.post-86882491624545913412013-03-30T07:14:52.264-07:002013-03-30T07:14:52.264-07:00ഈ പുസ്തകം ഞാന്‍ വായിച്ചിട്ടുണ്ട് അത് പോലെ മരണ സമയത...ഈ പുസ്തകം ഞാന്‍ വായിച്ചിട്ടുണ്ട് അത് പോലെ മരണ സമയത്ത് ഒരു പുസ്തകം ഇദ്ദേഹം എഴുതിയിരുന്നു അത് കുറച്ചു മുന്‍പ് ഐ.പി.എച്ച്. പ്രസിദ്ധീകരിച്ചു അതിന്റെ പേര് ഹജ്ജ് യാത്രയിലെ സുക്ര്ത പൂക്കള്‍ എന്നാണ് അതും എനിക്ക് വായിക്കാന്‍ സാധിച്ചു.
Anonymoushttps://www.blogger.com/profile/08250406395503811133noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-57255852362881387942011-12-29T17:39:28.045-08:002011-12-29T17:39:28.045-08:00വളരെ നല്ല പരിചയപ്പെടുത്തല്‍ . ആ പുസ്തകം ഉടനെ വായിക...വളരെ നല്ല പരിചയപ്പെടുത്തല്‍ . ആ പുസ്തകം ഉടനെ വായിക്കാന്‍ തോന്നുന്നു.Vp Ahmedhttps://www.blogger.com/profile/09312841584520775403noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-66242435137957815692011-12-27T01:23:41.536-08:002011-12-27T01:23:41.536-08:00നല്ല ആസ്വാദനം സുജാ... എഴുത്തുകാരന്റെ കയ്യൊപ്പ് മായ...നല്ല ആസ്വാദനം സുജാ... എഴുത്തുകാരന്റെ കയ്യൊപ്പ് മായ്ക്കാതെയുള്ള പരിചയപ്പെടുത്തൽ...മൻസൂറേട്ടനു അഭിമാനിക്കാം ഈ പിതാവിന്റെ പുത്രനായതിൽ..സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-49482062489422799302011-12-14T14:36:40.198-08:002011-12-14T14:36:40.198-08:00മന്സൂരിനെയും സുജയെയും ഫോളോ ചെയ്യുന്നുണ്ട് പണ്ടേ .മ...മന്സൂരിനെയും സുജയെയും ഫോളോ ചെയ്യുന്നുണ്ട് പണ്ടേ .മുസഫര്‍ കമലിനെ കുറിച്ചുള്ള മന്‍സൂറിന്റെ പോസ്റ്റ് വായിച്ചിരുന്നു ഇന്നലെ ,ഇന്നിതാ ഇതും ,നന്ദി സുജാ ,ഈ പുസ്തക വിചാരത്തിനു ..സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-74080450372452616892011-12-13T03:29:00.468-08:002011-12-13T03:29:00.468-08:00ഈ പരിചയപ്പെടുത്തലിനു നന്ദി.
ഏതായാലും ഈ പുസ്തകം വാങ...ഈ പരിചയപ്പെടുത്തലിനു നന്ദി.
ഏതായാലും ഈ പുസ്തകം വാങ്ങിയിട്ട് ബാക്കി...ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-69111375759975254532011-12-12T04:39:01.621-08:002011-12-12T04:39:01.621-08:00മണ്ണിടിഞ്ഞ് പോകുന്ന ചരിത്രസത്യങ്ങളെ വെളിച്ചത്ത് കൊ...മണ്ണിടിഞ്ഞ് പോകുന്ന ചരിത്രസത്യങ്ങളെ വെളിച്ചത്ത് കൊണ്ട് വരാന്‍ ശ്രമിച്ച നല്ലൊരു ചരിത്രകാരനെ ഓര്‍മ്മപ്പെടുത്തിയതിന് നന്ദി.കാസിം തങ്ങള്‍https://www.blogger.com/profile/15907512685328521570noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-10309697120070872292011-12-11T00:23:45.956-08:002011-12-11T00:23:45.956-08:00ഈ പരിചയപ്പെടുത്തലിനു നന്ദി സുജ . ആശംസകള്‍ഈ പരിചയപ്പെടുത്തലിനു നന്ദി സുജ . ആശംസകള്‍Ismail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-51404991421194046752011-12-10T03:39:10.994-08:002011-12-10T03:39:10.994-08:00ഈ പരിചയപ്പെടുത്തലിനു നന്ദി.
ആശംസകൾ...ഈ പരിചയപ്പെടുത്തലിനു നന്ദി.
ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-31754829052737377192011-12-10T00:28:22.478-08:002011-12-10T00:28:22.478-08:00ഹിസ് ഹൈ നെസ്സ് മുസാഫിര്‍ കമാലുദീന് ..... ഇപ്പോഴത...ഹിസ് ഹൈ നെസ്സ് മുസാഫിര്‍ കമാലുദീന് ..... ഇപ്പോഴത്തെ മുഗള്‍ ചക്രവര്‍ത്തി "
ഇതിനെ കുറിച്ച് ചെരുവാടിയുടെ പുതിയ ബ്ലോഗ്ഗ് ഇന്ന് വായിച്ചു... അവിടെ കണ്ട ലിങ്ക് വഴി ഇവിടെയെത്തി...
ചെറുവാടി ഇവിടെ പറഞ്ഞത് പോലെ ആ രചനയുടെ ആത്മാവ് നഷ്ടപെടാതെ ഇവിടെ പരിചയ പെടുത്താന്‍ താങ്കള്‍ക്കു കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല ഈ ലേഖനം വായിച്ച ഏതൊരാള്‍ക്കും ആ ബുക്ക് വായിക്കണം എന്നൊരു വാശി കൂടി ഉണ്ടാക്കാന്‍ താങ്കളുടെ ഈ എഴുത്തിന് കഴിഞ്ഞിട്ടുണ്ട്...

നല്ല വായനാനുഭാവതിനും.. അതിലുപരി പരിച്ചയപെടുതലിനും അഭിനന്ദനങ്ങള്‍...khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-39126256542611098342011-12-07T04:23:28.755-08:002011-12-07T04:23:28.755-08:00സുജ എഴുതിയ ലേഖനം വളരെയധികം ഇഷ്ടപ്പെട്ടു എന്ന് മാത്...സുജ എഴുതിയ ലേഖനം വളരെയധികം ഇഷ്ടപ്പെട്ടു എന്ന് മാത്രമല്ല ശ്രീ അബ്ദു ചെറുവാടി മാഷ് നടത്തിയത് പോലെയുള്ള യാത്രകള്‍ എനിക്കും ചെയ്യണം എന്ന് തോന്നുകയും ചെയ്തു...പോസ്റ്റിനോടൊപ്പം മന്‍സൂര്‍ ചെറുവാടിയുടെ കമന്റ് കൂടി ചേര്‍ന്നതോടെ കണ്ണ് നിറയുക തന്നെ ചെയ്തു...
സുജയ്ക്കും മന്‍സൂര്‍ ചെറുവാടിയ്ക്കും എല്ലാവിധ ആശംസകളും നേര്‍ന്നു കൊണ്ട്...മഹേഷ് വിജയന്https://www.blogger.com/profile/01849526280843489536noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-5600689288687131202011-12-06T12:46:28.156-08:002011-12-06T12:46:28.156-08:00സുജ ചേച്ചി...
ഒരു പുസ്തകാസ്വദനത്തിന്റെ എല്ലാ മേന്‍...സുജ ചേച്ചി...

ഒരു പുസ്തകാസ്വദനത്തിന്റെ എല്ലാ മേന്മയും തികയുന്നതു അത് വായിച്ചു കഴിഞ്ഞാല്‍ പുസ്തകം തേടി പോവാന്‍ വായനക്കാരനെ പ്രേരിപ്പിക്കുക എന്നത്... ആ പുസ്തകത്തിന്റെ ഉള്ളടക്കത്തെ ഇത്ര ഭംഗിയായി സുജ ചേച്ചി പറഞ്ഞു വെച്ചപ്പോള്‍ അതിന്റെ പൂര്‍ണ രൂപം വായിക്കാന്‍ എനിക്കും ജിജ്ഞാസയായി..

കുറെ നാള് തിരഞ്ഞു നടന്നു ഒടുവില്‍ കിട്ടുന്ന പുസ്തകങ്ങള്‍ ശരിക്കും നമ്മള് അമൂല്യ നിധിപോലെയാവും വായിച്ചു തീര്‍ക്കുന്നത്.. "ജോണ്‍ അബ്രഹാമിന്റെ കഥകള്‍ " അത്തരത്തില്‍ കിട്ടിയ ഒന്നായിരുന്നു.. എന്റെ പുസ്തകശേഖരത്തില്‍ മുതല്‍ക്കൂട്ടായി സൂക്ഷിക്കുന്നു അത്...

ഈ പുസ്തകം ഞാന്‍ വാങ്ങുന്നുണ്ട് എന്തായാലും... അതില്‍ എനിക്ക് കൂടുതല്‍ അറിയേണ്ടത് അയിഷയെ കുറിച്ചുള്ള കാര്യങ്ങള്‍ ആണ്.. അതില്‍ പറയുന്ന ആയിഷ കണ്ണൂരിലെ അറക്കല്‍ ആയിഷയാണോ..??? ഷബീര്‍ ഇവിടെ ഇട്ട ലിങ്ക് വര്‍ക്ക് ചെയ്യുന്നില്ലാ :(
അറക്കല്‍ ആയിഷയെ തിരഞ്ഞു നടക്കുവാണു ഞാന്‍ .. ചില സമയങ്ങളില്‍ ചിലതിനോട് തോന്നുന്ന കൌതുകങ്ങള്‍ ....Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-17558855658280043952011-12-06T07:48:24.352-08:002011-12-06T07:48:24.352-08:00പുസ്തകത്തിന്റെ പരിചയപ്പെടുത്തലിനെ കുറിച്ച് ഗ്രന്ഥക...പുസ്തകത്തിന്റെ പരിചയപ്പെടുത്തലിനെ കുറിച്ച് ഗ്രന്ഥകാരന്റെ മകനും മറ്റൊരു യാത്രാവിവരണക്കാരനുമായ ചെറുവാടിയുടെ വാക്കുകള്‍ക്കപ്പുറം ഇനി മറ്റൊന്നും പറയാനില്ല. പുസ്തകം വായിക്കുവാന്‍ പ്രേരിപ്പിക്കുന്നുണ്ട് വിവരണം. അത് നല്ല കാര്യമാണ്.

ഓഫ് : സുജ ; ഈ പോസ്റ്റ് പുസ്തകവിചാരം ഗ്രുപ്പ് ബ്ലോഗിലേക്ക് ഉള്‍പ്പെടുത്താമോ / വിരോധമില്ലെങ്കില്‍ അറിയിക്കുക.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-49348818741139655872011-12-06T06:54:42.343-08:002011-12-06T06:54:42.343-08:00നന്ദി,ഈ പോസ്റ്റിന്.നന്ദി,ഈ പോസ്റ്റിന്.റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-31003298471186344742011-12-05T22:27:35.112-08:002011-12-05T22:27:35.112-08:00ഈ പരിചയപ്പെടുത്തലിനു നന്ദി, എന്തായാലും അബ്ദു ചെറുവ...ഈ പരിചയപ്പെടുത്തലിനു നന്ദി, എന്തായാലും അബ്ദു ചെറുവാടി എന്ന മഹാനായ മാഷിന്റെ പുസ്തകം വാങ്ങണം. പിതാവിന്റെ പാതയിലൂടെ തന്നെ മകനും എന്റെ സുഹൃത്തുമായ മന്‍സൂര്‍ ചെറുവാടിക്കും മുന്നേറാന്‍ കഴിയട്ടെ..Elayodenhttps://www.blogger.com/profile/17600956245501203529noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-5037261526148649812011-12-05T20:18:06.138-08:002011-12-05T20:18:06.138-08:00മുന്‍പ് ഷബീര്‍ എഴുതിയ 'എന്റെ ആയിഷ' എന്ന പോ...മുന്‍പ് ഷബീര്‍ എഴുതിയ 'എന്റെ ആയിഷ' എന്ന പോസ്റ്റില്‍ നിന്നുമാണ് ഇദ്ദേഹത്തെക്കുറിച്ച് അറിയുന്നത്. സുജയുടെ ഈ പോസ്റ്റിലൂടെ , ശ്രീ അബ്ദു ചെറുവാടി എന്ന എഴുത്തുകാരനെ കുറച്ചുകൂടി അടുത്തറിയാന്‍ കഴിഞ്ഞു. തന്റെ പ്രിയപ്പെട്ട പിതാവിന്റെ പാതയിലൂടെ മുന്നേറാന്‍ എഴുത്തും യാത്രകളും ഗ്രാമങ്ങളും ഇഷ്ടപ്പെടുന്ന നമ്മുടെ പ്രിയ സുഹൃത്ത് മന്‍സൂറിന് കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.Hashiqhttps://www.blogger.com/profile/10453919748931645811noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-38786894686277994712011-12-05T19:54:59.434-08:002011-12-05T19:54:59.434-08:00അല്ലാഹു അബ്ദു മാഷിന്റെ പരലോകം നന്നാക്ക്ട്ടെ ആമീന...അല്ലാഹു അബ്ദു മാഷിന്റെ പരലോകം നന്നാക്ക്ട്ടെ ആമീന്‍ -മന്‍സൂര്‍ ചെരുവാദിക്കു എല്ലാ വിദ അനുഗ്രഹങളും -അമീന്ajmal https://www.blogger.com/profile/08251155730696044437noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-15017081870851394592011-12-05T10:30:57.982-08:002011-12-05T10:30:57.982-08:00ആ പുസ്തകം ഇപ്പോള്‍ തന്നെ വായിക്കാന്‍ തോന്നുന്നു
അഭ...ആ പുസ്തകം ഇപ്പോള്‍ തന്നെ വായിക്കാന്‍ തോന്നുന്നു
അഭിനന്ദനങ്ങള്‍ ഈ ഉദ്യമത്തിന് .
മന്‍സൂര്‍ സെന്റര്‍ കോര്ട്ടിനപ്പുരം
ഉപ്പയുടെ വഴിയില്‍ മുഖ്യ ധാരയില്‍ സജീവമാകുമെന്ന് പ്രതീക്ഷിക്കാംറശീദ് പുന്നശ്ശേരിhttps://www.blogger.com/profile/12653369544711625650noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-22554583308743164702011-12-05T10:03:31.757-08:002011-12-05T10:03:31.757-08:00എന്റെ നാട്ടുകാരനും അധ്യാപകനുമായ ഒരാളെക്കുറിച്ച് ...എന്റെ നാട്ടുകാരനും അധ്യാപകനുമായ ഒരാളെക്കുറിച്ച് അപ്രതീക്ഷിതമായി വായിച്ചപ്പോള്‍ ഉണ്ടായ അനുഭൂതി ഇവിടെ പങ്കു വെക്കുന്നു. അനുഗ്രഹീതമായ തൂലികയായിരുന്നു അദ്ദേഹത്തിന്റെത്. മലബാറിന്റെ പ്രത്യേകിച്ച് മലബാര്‍ ലഹള ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ ഗഹനമായ ഗവേഷണം നടത്തുകയും വിവിധ മാധ്യമങ്ങള്‍ മുഖേന പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. കേരളത്തിലെ പല പഴയകാല സംഭവങ്ങളും അദ്ദേഹത്തിന്റെ തൂലികയിലൂടെയാണ് ലോകം അറിഞ്ഞത്. അദ്ദേഹത്തിന്റെ ശിഷ്യനാവാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കരുതുന്നു. നാട്ടുകാരന് എന്ന് പറയാന്‍ തികഞ്ഞ അഭിമാനവും. അദ്ദേഹത്തിന്റെ പ്രതിബിംബം എന്ന പോലെ മകന് (ചെറുവാടി) ബൂലോകത്ത് നമ്മുടെ കൂടെ തന്നെയുള്ളത് മറ്റൊരു ഭാഗ്യം.
ഈ പരിശ്രമത്തിനു വളരെ നന്ദി സുജാ.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-36284476467704213552011-12-05T09:10:39.357-08:002011-12-05T09:10:39.357-08:00അബ്ദു ചെറുവാടിയുടെ "യാത്രയിലെ ചില വിചിത്രാനുഭ...അബ്ദു ചെറുവാടിയുടെ "യാത്രയിലെ ചില വിചിത്രാനുഭവങ്ങള്‍" വായിക്കാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും അതിലെ "അഗൂഷിയും, സുറാത്തിനയും" ( PDF ആയി കിട്ടിയത്) വായിച്ചിട്ടുണ്ട്. അനുഗ്രഹീതമായ തൂലികയാണ് അദ്ദേഹത്തിന്റെതെന്നു ബോധ്യപ്പെടാന്‍ അതു തന്നെ ധാരാളം. സുജയുടെ പരിചയപ്പെടുത്തല്‍ പ്രതിഭാധനനായ ആ എഴുത്തുകാരന്റെ രചനയോട് നീതി പുലര്‍ത്തി.

അഭിനന്ദനങ്ങള്‍.
.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-34205479333943655682011-12-05T08:56:18.423-08:002011-12-05T08:56:18.423-08:00സുജ...
മുമ്പൊരിക്കല്‍ ഷബീര്‍ എഴുതിയ ഒരു ലേഖനത്തില്‍...സുജ...
മുമ്പൊരിക്കല്‍ ഷബീര്‍ എഴുതിയ ഒരു ലേഖനത്തില്‍ നിന്നാണ് ഞാന്‍ ഈ പുസ്തകത്തെക്കുറിച്ചും അബ്ദുമാഷിനെക്കുറിച്ചും അറിയുന്നത്.അദ്ദഹം ചെറുവാടിയുടെ പിതാവാണ് എന്നും അറിഞ്ഞു.ഇവിടെ അടുത്തു തന്നെയുള്ള ഹിമായത്ത് സ്കൂള്‍ എന്ന് ഞങ്ങള്‍ വിളിക്കുന്ന വിദ്യാലയത്തിലെ അദ്ധ്യാപകനായിരുന്നു എന്നും അറിഞ്ഞു.ഹിമായത്ത് സ്കൂളിലെ എന്റെ സുഹൃത്തുക്കളായ അദ്ധ്യാപകരുമായി ഞാന്‍ അദ്ദേഹത്തെക്കുറിച്ച് സംസാരിച്ച് കൂടുതല്‍ അറിഞ്ഞിട്ടുണ്ട്. പിന്നീട് ചെറുവാടിയെ വായിക്കുമ്പോളെല്ലാം അദ്ദേഹം തനിക്ക് പൈതൃകമായിക്കിട്ടിയ എഴുതുവാനുള്ള ശേഷിയെ ഒരു നിധിപോലെ കാത്തുസൂക്ഷിച്ച് സംരക്ഷിച്ചു പോരുന്നതായി തോന്നിയിട്ടുണ്ട്..

ഈ പരിചയപ്പെടുത്തല്‍ വളരെ നന്നായി...Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-162926374335402602011-12-05T08:53:11.573-08:002011-12-05T08:53:11.573-08:00പുസ്തകങ്ങളെയും,വ്യക്തികളെയും
പരിചയപ്പെടുത്തിയതിന്...പുസ്തകങ്ങളെയും,വ്യക്തികളെയും
പരിചയപ്പെടുത്തിയതിന് നന്ദി.
നന്നായി പ്രതിപാദിച്ചിരിക്കുന്നു.
ആശംസകളോടെ,
സി.വി.തങ്കപ്പന്Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-69111394359385466122011-12-05T08:45:24.529-08:002011-12-05T08:45:24.529-08:00ആദ്യവായനഒറ്റയിരിപ്പിനായിരുന്നു. എത്ര തവണ വായിച്ചിട...ആദ്യവായനഒറ്റയിരിപ്പിനായിരുന്നു. എത്ര തവണ വായിച്ചിട്ടുണ്ടെന്നറിയില്ല.പിന്നീട് ഓരോ തവണ ചെറുവാടിയിൽ പോയപ്പോഴും അന്തരീക്ഷത്തിലെവിടെയോ ആത്മാവിന്റെ ഭാഷയിൽ കഥകൾ പറഞ്ഞുകൊണ്ട് അബ്ദുമാഷുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. മനോഹരമായ ഈ പുസ്തകത്തെഇത്രയും മനോഹരമായി നിരൂപിച്ചത് ആ സാഹിത്യകാരനുള്ള ഒരു കൊച്ചുബഹുമതി തന്നെയാണ്.ചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-61168161398660790962011-12-05T08:12:11.975-08:002011-12-05T08:12:11.975-08:00അബ്ദു ചെറുവാടി എന്ന കെ ടി അബ്ദു മാസ്റ്റര്‍ ചെ...അബ്ദു ചെറുവാടി എന്ന കെ ടി അബ്ദു മാസ്റ്റര്‍ ചെരുവാടിക്കാര്‍ക്ക് പ്രിയങ്കരനായ
അധ്യാപകന് ആയിരുന്നു . മനോഹരം ഈ പുസ്തക പരിചയപ്പെടുത്തല്‍ ....അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽhttps://www.blogger.com/profile/15082995254294616709noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-33852618630597966782011-12-05T07:50:11.722-08:002011-12-05T07:50:11.722-08:00പുസ്തകം പരിചയപ്പെടുത്തിയ പ്രിയ സഹോദരാ നന്ദി.ഞാനും ...പുസ്തകം പരിചയപ്പെടുത്തിയ പ്രിയ സഹോദരാ നന്ദി.ഞാനും വാങ്ങി തന്നെ വായിക്കും ഈ പുസ്തകം .ഇന്ഷാ അല്ലാഹ് ..Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-10190255850491933012011-12-05T07:21:05.904-08:002011-12-05T07:21:05.904-08:00നല്ല രസമാകും അല്ലെ യാത്ര ചെയ്യാന്‍ ......എനിക്ക് പ...നല്ല രസമാകും അല്ലെ യാത്ര ചെയ്യാന്‍ ......എനിക്ക് പഠിക്കാന്‍ ഉണ്ടല്ലോ ..മുഗള്‍ ചക്രവര്‍ത്തിയെ പറ്റിയൊക്കെ ......എനിക്കിഷ്ടാ ചരിത്രം വായിക്കാന്‍ ...ചാച്ചു ഓരോ ബുക്ക് കൊണ്ട് വന്നു തരും ......കുറച്ചു വായിക്കും ..മടിയാ വായിക്കാന്‍ :)അക്ഷരദാഹിhttps://www.blogger.com/profile/17701507166886845902noreply@blogger.com