tag:blogger.com,1999:blog-8958627005217046571.post6746652412580067793..comments2023-08-11T01:09:27.704-07:00Comments on വയല്‍ പൂവുകള്‍.....: ആയിരം കടലാസ്സ് കൊക്കുകള്‍ ......Sujahttp://www.blogger.com/profile/15718639437335870811noreply@blogger.comBlogger26125tag:blogger.com,1999:blog-8958627005217046571.post-80189657942586891802013-08-06T00:36:16.417-07:002013-08-06T00:36:16.417-07:00ഓര്‍മയില്‍ വീണ്ടും കടലാസ് കൊക്കുകള്‍ ... നല്ല കുറി...ഓര്‍മയില്‍ വീണ്ടും കടലാസ് കൊക്കുകള്‍ ... നല്ല കുറിപ്പ് സുജാ ആമി അലവി https://www.blogger.com/profile/10268813604263545790noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-20236727927637198882012-08-06T08:44:40.038-07:002012-08-06T08:44:40.038-07:00ലോകമെങ്ങും സമാധാനം പുലരട്ടെ !ലോകമെങ്ങും സമാധാനം പുലരട്ടെ !kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-2767945662072584052012-08-06T05:38:56.595-07:002012-08-06T05:38:56.595-07:00യുദ്ധമില്ലാത്ത ഒരു ലോകം സ്വപ്നം കാണാം .
ലോകമെങ്ങു...യുദ്ധമില്ലാത്ത ഒരു ലോകം സ്വപ്നം കാണാം .

ലോകമെങ്ങും സമാധാനം പുലരട്ടെ !റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-54915542848379654712011-11-02T02:24:21.851-07:002011-11-02T02:24:21.851-07:00ലോകമെങ്ങും സമാധാനം പുലരട്ടെ !ലോകമെങ്ങും സമാധാനം പുലരട്ടെ !Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-7135741603978814262011-08-21T08:05:50.498-07:002011-08-21T08:05:50.498-07:00യുദ്ധം ,മരണത്തിന്റെ കറുത്ത കഴുകന്മാര് ,പക്ഷെ ഈ കട...യുദ്ധം ,മരണത്തിന്റെ കറുത്ത കഴുകന്മാര് ,പക്ഷെ ഈ കടലാസ് കൊക്കുകള്‍ അവയെ കൊതിയോടിക്കും ,നിശ്ചയം ..സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-19260938083258877812011-08-08T09:15:56.540-07:002011-08-08T09:15:56.540-07:00ലോകമേ നീ.. പുഞ്ചിരിക്കുന്ന സ്നേഹമായെങ്കില്..!!ലോകമേ നീ.. പുഞ്ചിരിക്കുന്ന സ്നേഹമായെങ്കില്..!!നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-69848297014353525432011-08-08T04:36:49.544-07:002011-08-08T04:36:49.544-07:00സുജ ചേച്ചി..
ഒരുപാടിഷ്ടമായി ഈ പോസ്റ്റ്..
പലയിടത്ത...സുജ ചേച്ചി..
ഒരുപാടിഷ്ടമായി ഈ പോസ്റ്റ്..
പലയിടത്തും ഞാനീ കഥ വായിച്ചിട്ടുണ്ടെങ്കിലും ഇത്രയും മനസ്സില്‍ തട്ടിയിട്ടില്ലായിരുന്നു. ചേച്ചി മനോഹരമായി അവതരിപ്പിച്ചു..

ഇന്നലെ fbല്‍ ഒരു event കണ്ടു.. അതില്‍ ഒരു ബ്ലോഗിങ്ങ് മൽസരം നടത്തുന്നതായി അറിയുന്നു.. കണ്ടപ്പോള്‍ ആദ്യം ഓര്‍മ്മ വന്നത് ചേച്ചിയുടെ പോസ്റ്റ് ആണ്.. താല്പര്യമെങ്കില് പങ്കെടുക്കൂ.. അതില്‍ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു...

ബ്ലോഗിങ്ങ് മൽസരം
എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിംഗ് , ഹിരോഷിമയുടെ ചരിത്രം തിരുത്തിയെഴുത്തപ്പെട്ട ദിനത്തിന്റെ ഓർമ്മകൾക്കു മുമ്പിൽ പൊതുസമൂഹത്തിനിടയിൽ യുദ്ധകൊതികൾക്കും സാമ്രാജ്യത്വ കടന്നു കയറ്റത്തിനുമെതിരെ ഒരു ചിന്താശകലം ഉണ്ടാകുന്നതിനു വേണ്ടി ഓൺലൈനിൽ ബ്ലോഗിങ്ങ് മൽസരം നടത്തുന്നു.

വിഷയം : ഹിരോഷിമ

എങ്ങനെ ബ്ലൊഗിങ്ങിൽ പങ്കെടുക്കാം?

1. ഹിരോഷിമദിനത്തോടു ബന്ധപ്പെട്ട എല്ലാവിധ പോസ്റ്റുകളും (കവിത, കഥ, ലേഖനം, നർമ്മം, യാത്രവിവരണം, ചിത്രം, .....) മൽസരത്തിനു സ്വീകാര്യമാണ്.

2. പോസ്റ്റുകളുടെ ലിങ്ക് ഞങ്ങളുടെ ഇ-മെയിലേക്ക് അയക്കുക
mail to : skssfcwblog@gmail.com

അവസാന തിയ്യതി : ഓഗസ്റ്റ് പന്ത്രണ്ട് . രാത്രി 12 മണി

3. വിജയികൾക്ക് സമ്മാനങ്ങൾ ഉണ്ടായിരിക്കും.

more details : www.skssfcwblog.blogspot.comSandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-1416863119471110562011-08-08T04:26:15.900-07:002011-08-08T04:26:15.900-07:00ഈ സമർപ്പണം...മനസ്സിനെ നൊമ്പരപ്പെടുത്തി....നല്ല എഴു...ഈ സമർപ്പണം...മനസ്സിനെ നൊമ്പരപ്പെടുത്തി....നല്ല എഴുത്ത് ... സുജക്ക് എല്ലാ നന്മകളും.......ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-53550225465432766352011-08-07T20:25:24.942-07:002011-08-07T20:25:24.942-07:00യുദ്ധമില്ലാത്ത ഒരു ലോകം സ്വപ്നം കാണാം..... എന്നെങ്...യുദ്ധമില്ലാത്ത ഒരു ലോകം സ്വപ്നം കാണാം..... എന്നെങ്കിലും അതുണ്ടാകുമോ എന്ന ആശങ്കയോടെ.
അന്ന്, ആ നിമിഷത്തില്‍ ആയിരം സൂര്യന് മാരുടെ ചൂടില്‍ കരിഞ്ഞുപോയ ശലഭങ്ങള്‍ക്ക് വേണ്ടി ഒരുതുള്ളി കണ്ണുനീര് ഞാനും വാര്‍ക്കുന്നു.
ലോകമെങ്ങും സമാധാനം പുലരട്ടെ !Hashiqhttps://www.blogger.com/profile/10453919748931645811noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-59029818138399476282011-08-07T10:13:04.427-07:002011-08-07T10:13:04.427-07:00യുദ്ധവിരുദ്ധപ്രതിജ്ഞകൾ നാം പുതുക്കിക്കൊണ്ടീക്കുക.യ...യുദ്ധവിരുദ്ധപ്രതിജ്ഞകൾ നാം പുതുക്കിക്കൊണ്ടീക്കുക.യുദ്ധസന്നാഹങ്ങൾ ലോകമെങ്ങും സദാ ഒരുക്കിക്കൊണ്ടിരിക്കുമ്പോൾ തന്നെ!

ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-14632050054080403692011-08-07T06:01:54.390-07:002011-08-07T06:01:54.390-07:00സഡാകോവിനോടുള്ള സ്നേഹം ആണവായുധങ്ങള്‍ക്കെതിരെ,
ആണവ ...സഡാകോവിനോടുള്ള സ്നേഹം ആണവായുധങ്ങള്‍ക്കെതിരെ,
ആണവ ഭീതിയിലേക്ക് നമ്മുടെ നാടിനെ മാറ്റാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ
തിരിഞ്ഞെങ്കില്‍. കോടികള്‍ ചിലവഴിച്ച് വീണ്ടും വീണ്ടും
ആണവ കൂടാരങ്ങള്‍ തീര്‍ക്കുകയാണ് നമ്മളും.
അതിന്റെ വിപത്തുകള്‍ക്കെതിരെ നമമുടെ അക്ഷരങ്ങള്‍
ഉണരട്ടെ...ഒരില വെറുതെhttps://www.blogger.com/profile/07476639334763250195noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-49912698520790116672011-08-07T00:42:25.922-07:002011-08-07T00:42:25.922-07:00അതെ, ഓഗസ്റ്റ് 8 എന്ന ദിവസം രാവിലെ സൂര്യനുദിച്ചത് ക...അതെ, ഓഗസ്റ്റ് 8 എന്ന ദിവസം രാവിലെ സൂര്യനുദിച്ചത് കിഴക്ക് നിന്നായിരുന്നില്ല…അവരുടെ മധ്യത്തിൽ! ഹിരോഷിമ സിറ്റിയുടെ മധ്യത്തിൽ!ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-85975037052433006362011-08-07T00:38:19.063-07:002011-08-07T00:38:19.063-07:00ഇനി നമുക്ക് സമാധാനതിന്റെ ആ കൊക്കുകളെ പറത്താന്‍ ശ്ര...ഇനി നമുക്ക് സമാധാനതിന്റെ ആ കൊക്കുകളെ പറത്താന്‍ ശ്രമിക്കാം
വേദനയെ അകറ്റാനും......ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-52110630376350657612011-08-07T00:09:55.777-07:002011-08-07T00:09:55.777-07:00ആ ഓര്‍മകള്‍ക്ക് ലോകം ഉള്ള കാലത്തോളം മരണമില്ല ....!...ആ ഓര്‍മകള്‍ക്ക് ലോകം ഉള്ള കാലത്തോളം മരണമില്ല ....!faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-72875436265888904422011-08-06T13:20:29.762-07:002011-08-06T13:20:29.762-07:00ആ വേദനകള്‍ക്ക് ഒരിക്കലും മരണമില്ല !ആ വേദനകള്‍ക്ക് ഒരിക്കലും മരണമില്ല !ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-53785664968730434202011-08-06T10:50:04.806-07:002011-08-06T10:50:04.806-07:00ഹൃദയസ്പര്‍ശിയായ എഴുത്തു്.ഹൃദയസ്പര്‍ശിയായ എഴുത്തു്.ജയിംസ് സണ്ണി പാറ്റൂർhttps://www.blogger.com/profile/05822963901489305384noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-78684290088312073942011-08-06T10:06:38.388-07:002011-08-06T10:06:38.388-07:00ഒരു ദുരന്തത്തിന്റെ നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകള്‍...ഒരു ദുരന്തത്തിന്റെ നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകള്‍ പേറുന്ന പോസ്റ്റ് വേദനയോടെയാണ് വായിച്ചു തീര്‍ത്തത്.
സമാധാനത്തിന്റെ നാളുകള്‍ വരുമെന്ന പ്രതീക്ഷയോടെയും ഓര്‍മപ്പെടുത്തലിന് നന്ദിയോടെയും....കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-65343106327436401042011-08-06T09:55:16.173-07:002011-08-06T09:55:16.173-07:00ഇന്നും സഡോക്കോയെ ഓര്‍ക്കാതിരിക്കാന്‍ ആവില്ല. രാവില...ഇന്നും സഡോക്കോയെ ഓര്‍ക്കാതിരിക്കാന്‍ ആവില്ല. രാവിലെ പത്രത്താളുകളില്‍ സഡാക്കോയെ പറ്റി.. ആ കൊക്കുകളെ ഉണ്ടാക്കിയതിനെ പറ്റി വീണ്ടും വായിച്ചു. ഇപ്പോള്‍ ദേ ഇവിടെയും. പണ്ട് ശാസ്ത്രസാഹിത്യപരിഷത്ത് ക്ലാസുകളില്‍ എന്നും ആവേശത്തോടെ സഡാക്കോയുടെ കഥക്കായി കാതുകൂര്‍പ്പിച്ചിരുന്നു.

പ്രിയ സഡാക്കോ നിനക്കായി ഒരായിരം കടലാസുകൊക്കുകളെ മനസ്സില്‍ ഉണ്ടാക്കട്ടെ.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-18149595586458552572011-08-06T07:38:54.332-07:002011-08-06T07:38:54.332-07:00ഒത്തിരി നൊമ്പരം പേറുന്ന ഓർമ്മകളുമായി,ഒത്തിരി നൊമ്പരം പേറുന്ന ഓർമ്മകളുമായി,mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-28735150023018998612011-08-06T06:47:35.022-07:002011-08-06T06:47:35.022-07:00ഈ ഓര്‍മപ്പെടുത്തല്‍ കാലത്തിനു അനിവാര്യം ആയ ഒന്ന് ത...ഈ ഓര്‍മപ്പെടുത്തല്‍ കാലത്തിനു അനിവാര്യം ആയ ഒന്ന് തന്നെ. യുദ്ധവരിയിലും സാമ്രാജ്യത്വമേല്കൊയ്മയിലും ജീവിതം നഷ്ട്ടപെട്ട ഒരു പട്ടം നിരപരാധികളെ ഓര്‍ക്കുന്നു. അവരുടെ ആത്മശാന്തിക്കായി പ്രാര്‍ഥിക്കുന്നു. യുദ്ധത്തിനു വിട.. ജീവന് മുന്‍ഗണന കൊടുക്കുന്ന കാലം തുടരട്ടെArjun Bhaskaranhttps://www.blogger.com/profile/14726943130462918176noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-25515063590658498432011-08-06T06:44:43.043-07:002011-08-06T06:44:43.043-07:00യുദ്ധമില്ലാത്ത ഒരു ലോകം സ്വപ്നം കാണാം.ലോകമെങ്ങും സ...യുദ്ധമില്ലാത്ത ഒരു ലോകം സ്വപ്നം കാണാം.ലോകമെങ്ങും സമാധാനം പുലരട്ടെ !Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-76006490062344808082011-08-06T05:54:30.657-07:002011-08-06T05:54:30.657-07:00ഏറെ നൊമ്പരത്തോടെയാണ് വായിച്ച് തീർത്തത്. യുദ്ധമില്ല...ഏറെ നൊമ്പരത്തോടെയാണ് വായിച്ച് തീർത്തത്. യുദ്ധമില്ലാത്ത ഒരു ലോകത്തിനായി ആയിരമല്ല പതിനായിരമല്ല, കൈകൾ കുഴഞ്ഞ് വീഴുന്നതുവരെ സമാധാനത്തിന്റെ കടലാസ് കൊക്കുകളെ ഉണ്ടാക്കാൻ തയ്യാർ. അതിൽ നിന്ന് ആയിരം കൊക്കുകളെ പ്രിയ സസാക്കീ... നിന്റെ സ്മാരക കുടീരത്തിലും അർപ്പിക്കാം.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-32792211506002149692011-08-06T05:42:46.812-07:002011-08-06T05:42:46.812-07:00നൊമ്പരപ്പെടുത്തുന്ന ഓർമകളുമായി വീണ്ടും ഒരു ഓഗസ്റ്റ...നൊമ്പരപ്പെടുത്തുന്ന ഓർമകളുമായി വീണ്ടും ഒരു ഓഗസ്റ്റ് 6 കൂടി കടന്നു പൊകുന്നു. സമാധാനം പുലരട്ടെ ലോകമെങ്ങും..
നന്ദി.. ഈ ഒർമപ്പടുത്തലിനു.Vipin K Manatt (വേനൽപക്ഷി)https://www.blogger.com/profile/05073451101848268004noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-16255005773388343382011-08-06T05:21:14.236-07:002011-08-06T05:21:14.236-07:00ആ ദുരന്തം ഇനിഒരിക്കലും ആവര്‍ത്തിക്കാതിരിക്കട്ടെ..!...ആ ദുരന്തം ഇനിഒരിക്കലും ആവര്‍ത്തിക്കാതിരിക്കട്ടെ..!

ഈ ഓര്‍മ്മപ്പെടുത്തലിന്
ഒത്തിരിയാശംസകള്‍..!Prabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-80308676652579011702011-08-06T04:50:43.254-07:002011-08-06T04:50:43.254-07:00ഹൃദയം തകർത്ത നൊമ്പരം പിന്നെയും അലയടിയ്ക്കുന്നു.......ഹൃദയം തകർത്ത നൊമ്പരം പിന്നെയും അലയടിയ്ക്കുന്നു....
ഓരോ ആഗസ്ത് ആറിനും...

ഓർമ്മകൾ മരിയ്ക്കില്ല എന്ന ബോധ്യപ്പെടുത്തലിനു നന്ദി....
വിസ്മൃതിയിലാഴാത്ത ദുരന്തബാധിതർക്ക് ആദരാഞ്ജലികൾ ഒരിക്കൽക്കൂടി........രഞ്ജിത്ത് കണ്ണൻകാട്ടിൽhttps://www.blogger.com/profile/03235572499913352049noreply@blogger.com