tag:blogger.com,1999:blog-8958627005217046571.post7027599636595044279..comments2023-08-11T01:09:27.704-07:00Comments on വയല്‍ പൂവുകള്‍.....: ചില തിരിച്ചറിവുകള്‍Sujahttp://www.blogger.com/profile/15718639437335870811noreply@blogger.comBlogger12125tag:blogger.com,1999:blog-8958627005217046571.post-42548306620911308132012-11-09T10:54:04.451-08:002012-11-09T10:54:04.451-08:00"എങ്കിലും ഇന്നോളം ഞാന്‍ തേടിയിട്ടു കണ്ടു..."എങ്കിലും ഇന്നോളം ഞാന്‍ തേടിയിട്ടു കണ്ടു കിട്ടാതിരുന്നത് ബാല്യത്തിലെന്നോ കണ്ടുമറന്ന ഇലഞ്ഞിപ്പൂക്കളുടെ സുഗന്ധമാണ് ,പണ്ടെങ്ങോ കൈമോശം വന്ന ആ പൂക്കളെ നാളിന്നേ വരെ ഞാന്‍ കണ്ടിട്ടില്ല ,ആ സുഗന്ധം അറിഞ്ഞിട്ടില്ല ."
ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/01552661353402271111noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-28770850583772054272011-07-03T07:18:57.990-07:002011-07-03T07:18:57.990-07:00@നിരക്ഷരൻ
നേരില്‍ കാണുവാന്‍ കഴിഞ്ഞതില്‍ വളരെ സന്...@നിരക്ഷരൻ

നേരില്‍ കാണുവാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം.Sujahttps://www.blogger.com/profile/15718639437335870811noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-74680366492867028142011-07-03T06:33:54.887-07:002011-07-03T06:33:54.887-07:00ഓഫ് ടോപ്പിക്ക് :-
കോവളത്ത് ബ്ലോഗ് സെന്റർ ഉത്ഘാടന ദ...ഓഫ് ടോപ്പിക്ക് :-
കോവളത്ത് ബ്ലോഗ് സെന്റർ ഉത്ഘാടന ദിവസം പരിചയപ്പെടാനായതിൽ വളരെ സന്തോഷം :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-74251568899928262242011-07-02T22:01:35.758-07:002011-07-02T22:01:35.758-07:00@ സീത
വളരെ നന്ദി
ഒരു നിമിഷ നേരത്തേക്കെങ്കിലും മ...@ സീത

വളരെ നന്ദി
ഒരു നിമിഷ നേരത്തേക്കെങ്കിലും മഴയെപ്രണയിക്കാത്തവരായി ആരുണ്ട് ....!

@ഇ.എ.സജിം തട്ടത്തുമല

വിശദമായ ഈ വായനയ്ക്ക് ആദ്യം തന്നെ ഹൃദയം നിറഞ്ഞ നന്ദി പറയട്ടെ ..
എന്റെ എല്ലാ പോസ്റ്റുകളും വായിച്ചു എന്ന് അറിഞ്ഞതില്‍ സന്തോഷിക്കുന്നു
അഭിപ്രായങ്ങള്‍ ഉള്‍ക്കൊള്ളുന്നു . ഇനിയും എഴുതാന്‍ ശ്രമിക്കാം.

പരിചയപ്പെടുവാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം..

കവിതകള്‍ എഴുതാറുണ്ട് .
"എന്റെ കവിതകള്‍ മാനം കാണാത്ത മയില്‍പ്പീലി
ത്തുണ്ടുകള്‍ ......."
നോട്ട് ബുക്കിന്റെ താളുകളില്‍ മാത്രം ഒതുങ്ങുന്നു .

ആശംസകള്‍ക്ക് ഒരിക്കല്‍ക്കൂടി നന്ദിSujahttps://www.blogger.com/profile/15718639437335870811noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-80609475833596589392011-07-02T03:38:45.274-07:002011-07-02T03:38:45.274-07:00"തോമസും കൃഷ്ണനും മുഹമ്മദും റോസ് മേരിയും , മഹ..."തോമസും കൃഷ്ണനും മുഹമ്മദും റോസ് മേരിയും , മഹേശ്വരിയും ,ഫാത്തിമയും ഒന്നിച്ചു കൈ കോര്‍ത്ത് വരവേല്ക്കണം ഓരോ ആഘോഷങ്ങളും ." തീർച്ചയായും!

“ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം........ “

ഇന്ന് മഴപെയ്തപ്പോള്‍ മണ്ണിന്റെ സുഗന്ധം ഏത് ഓര്‍മ്മകളെയാണ് തിരികെ തന്നത് ?“

“ചില സുഗന്ധങ്ങള്‍ അങ്ങനെയാണ് , വര്‍ഷങ്ങള്‍ പിന്നിലേക്ക് നമ്മളെ ക്കൂട്ടിക്കൊണ്ട് പോകും “

ആകർഷിച്ച വരികൾ എടുത്തു കാട്ടിയെന്നേയുള്ളൂ. ഒരു ഗ്രാമ ചാതുരി എഴുത്തിൽ കാണുന്നു.ഉവ്വോ? കവിതയ്ക്കും കൈവഴങ്ങുമെന്ന് കഥയിലെ വരികൾ പറയുന്നു! ആശംസകൾ!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-43889772036365004152011-04-26T04:59:21.783-07:002011-04-26T04:59:21.783-07:00മഴയെ പ്രണയിക്കുന്നതു കൊണ്ടാവും ഇതെനിക്കിഷ്ടായി.......മഴയെ പ്രണയിക്കുന്നതു കൊണ്ടാവും ഇതെനിക്കിഷ്ടായി....

ഓർമ്മകൾക്കെന്ത് സുഗന്ധം.....
എന്നാത്മാവിൻ നഷ്ട സുഗന്ധം....സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-70660044908938176482011-04-25T00:34:54.531-07:002011-04-25T00:34:54.531-07:00@ലിനു .ആര് .കെ .നായര്‍
ലിനു ഇപ്പോള്‍ നല്ല മഴയല്ല...@ലിനു .ആര് .കെ .നായര്‍

ലിനു ഇപ്പോള്‍ നല്ല മഴയല്ലേ ........ഈ വേനലില്‍ .
മഴയും ബ്ലോഗ്സ് വായിക്കാന്‍ തുടങ്ങിയിരിക്കുന്നു .(ലിനു വിന്റെ കമന്റും )
എന്റെ പോസ്റ്റ് വായിക്കാന്‍ ഒരാള്‍ "കൂടി" .......:-).
സന്തോഷമായി ലിനു......സന്തോഷം.

@റിയാസ് (മിഴിനീര്തുള്ളി)
നന്ദി റിയാസ്Sujahttps://www.blogger.com/profile/15718639437335870811noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-70233945976008647562011-04-18T04:53:01.079-07:002011-04-18T04:53:01.079-07:00"മഴ"
നന്നായിരിക്കുന്നു"മഴ"
നന്നായിരിക്കുന്നുറിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-66734622793844759772011-04-04T07:00:54.409-07:002011-04-04T07:00:54.409-07:00മഴ ഡിസംബറില്‍ പെയ്തില്ലേലും വേണ്ട ..ഇപ്പൊ ഈ വേനലില...മഴ ഡിസംബറില്‍ പെയ്തില്ലേലും വേണ്ട ..ഇപ്പൊ ഈ വേനലില്‍ പെയ്താല്‍ മതിയാരുന്നു ..ഈ പോസ്റ്റ് കണ്ടെങ്കിലും....ലിനു ആര് കെ https://www.blogger.com/profile/07352170800786152110noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-51707629738705859352010-12-28T04:31:33.773-08:002010-12-28T04:31:33.773-08:00ക്രിസ്ത്മസ്സിനു മഴ പെയ്തില്ല മഹേഷ് . നക്ഷത്രങ്ങള്‍...ക്രിസ്ത്മസ്സിനു മഴ പെയ്തില്ല മഹേഷ് . നക്ഷത്രങ്ങള്‍ ഇല്ലാതെ എന്ത് ക്രിസ്ത്മസ്!.മഴ പെയ്താല്‍ നക്ഷത്ര വിളക്കുകള്‍ എങ്ങനെ തെളിയും ?അതായിരിക്കും പെയ്യതിരുന്നത്.മഴയോട് എനിക്കൊരു പരാതിയും ഇല്ല .Sujahttps://www.blogger.com/profile/15718639437335870811noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-41255712092060634382010-12-28T03:19:33.966-08:002010-12-28T03:19:33.966-08:00പന്തിയില്‍ പക്ഷാഭേദം ഒട്ടും പാടില്ലാ..
ക്രിസ്ത്മസി...പന്തിയില്‍ പക്ഷാഭേദം ഒട്ടും പാടില്ലാ..
ക്രിസ്ത്മസിനു മഴ പെയ്യുന്നില്ല എങ്കില്‍ മുഖ്യമന്ത്രിക്ക് ഒരു പരാതി എഴുതി കൊടുക്കൂ...
പരിഹാരാമുണ്ടാകും..

ശരിയാണ് എവിടെയേലും ഉണ്ടാവും തനിക്കു വേണ്ടി ഒരു ഇലഞ്ഞി മരം..
ഇനി ഇല്ലെങ്കിലും ഉണ്ടാവും എന്ന് തന്നെ വിശ്വസിക്കാം അല്ലെ.. അതെ..അത് തന്നെ യാണ് നല്ലത്...

വളരെ നന്നായിരിക്കുന്നൂ ചങ്ങാതീ...
ഇനിയും എഴുതുക. അടുത്ത പോസ്ടിനായി കാത്തിരിക്കുന്നു..
എന്റെ ഹൃദയം നിറഞ്ഞ നവ വത്സര ആശംസകള്‍..മഹേഷ് വിജയന്https://www.blogger.com/profile/01849526280843489536noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-90622998933648305642010-09-28T03:39:55.540-07:002010-09-28T03:39:55.540-07:00You have a poetic mind and creative soulYou have a poetic mind and creative soulAnonymoushttps://www.blogger.com/profile/00034911527492366995noreply@blogger.com