tag:blogger.com,1999:blog-8958627005217046571.post8007925363694526766..comments2023-08-11T01:09:27.704-07:00Comments on വയല്‍ പൂവുകള്‍.....: മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍ (4)Sujahttp://www.blogger.com/profile/15718639437335870811noreply@blogger.comBlogger23125tag:blogger.com,1999:blog-8958627005217046571.post-20733596200811284002012-04-12T00:03:40.479-07:002012-04-12T00:03:40.479-07:00ഞാനങ്ങനെ വായിച്ച് ലയിച്ച്... അൽപ്പം ദൈർഘ്യം ഉണ്ടാ...ഞാനങ്ങനെ വായിച്ച് ലയിച്ച്... അൽപ്പം ദൈർഘ്യം ഉണ്ടായിരുന്നു എന്നതൊന്നും ഒരു പ്രശ്നമായതേയില്ല. കാഷ്മ്മീരിനോടുള്ള കൊതി കൂടിക്കൂടി വരുന്നു.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-35219953269543975342012-01-09T07:00:33.025-08:002012-01-09T07:00:33.025-08:00കുറച്ച് നീണ്ടുപോയി... എന്നാലും ചിത്രങ്ങളും വിവരണവു...കുറച്ച് നീണ്ടുപോയി... എന്നാലും ചിത്രങ്ങളും വിവരണവും ഇഷ്ടമായി...സാജിദ് ഈരാറ്റുപേട്ടhttps://www.blogger.com/profile/12417314162530201162noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-57635142891299662702012-01-06T22:16:41.996-08:002012-01-06T22:16:41.996-08:00മാഷെ,
വായിക്കാന്‍ തുറന്നപ്പോള്‍ ആദ്യം ശ്രദ്ദയില്‍...മാഷെ,

വായിക്കാന്‍ തുറന്നപ്പോള്‍ ആദ്യം ശ്രദ്ദയില്‍ പെട്ടത് ചിത്രങ്ങള്‍., 3D ആണോന്നു സ്ക്രോള്‍ ചെയ്തു പല പ്രാവശ്യം നോക്കി. മനോഹരം എന്ന് ഒറ്റ വാക്കില്‍ പറഞ്ഞാല്‍ അത് ചിത്രങ്ങലോടുള്ള അനീതിയാകും. പിന്നെ വിവരണങ്ങള്‍ ചിത്രങ്ങള്‍ പോലെ തന്നെ.
ഈ രചനക്ക് നന്നിയുണ്ട്, കേട്ടോ.പൊട്ടന്https://www.blogger.com/profile/18304090064382558410noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-18274340848429241182012-01-06T21:21:41.957-08:002012-01-06T21:21:41.957-08:00ഭൂമിയിലെ സ്വര്‍ഗം... ചിത്രങ്ങളും വിവരണങ്ങളും നന്നാ...ഭൂമിയിലെ സ്വര്‍ഗം... ചിത്രങ്ങളും വിവരണങ്ങളും നന്നായി./..
നന്ദി..ഈ വിവരനങ്ങള്‍ക്ക്......

സ്നേഹാശംസകള്‍...khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-1426683914431144002012-01-03T11:12:29.797-08:002012-01-03T11:12:29.797-08:00മനോഹരം; ചിത്രങ്ങളും, എഴുത്തും.മനോഹരം; ചിത്രങ്ങളും, എഴുത്തും.അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-18064425146920263872012-01-03T06:06:15.372-08:002012-01-03T06:06:15.372-08:00സുജ കാശ്മീരിലാണോ ഉള്ളത്...വേറൊന്നും കൊണ്ടല്ല ചോദിച...സുജ കാശ്മീരിലാണോ ഉള്ളത്...വേറൊന്നും കൊണ്ടല്ല ചോദിച്ചത്, കുറേകാലമായ് കാശ്മീര്‍ വരണമെന്ന് ആഗഹിക്കുന്നു, ഓരോരോ കാരണങ്ങല്‍ കൊണ്ട് നീണ്ടുപോകും.

എഴുത്ത് നന്നായിരിക്കുന്നു. ആശംസകള്‍..Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-86667575077577784212012-01-02T10:41:30.737-08:002012-01-02T10:41:30.737-08:00കാണാത്ത കാശ്മീര്‍ കണ്ട പ്രതീതി ആയി വായിച്ചപ്പോള്‍....കാണാത്ത കാശ്മീര്‍ കണ്ട പ്രതീതി ആയി വായിച്ചപ്പോള്‍...എത്ര വിശദമായി ഒരു മനോഹരമായ കഥ പോലെ എഴുതിയിരിക്കുന്നു..ഈ യാത്രയില്‍ കൂടെ ഇനി ഞാനുമുണ്ടാവും.. വിലകൂടിയ പാത്രങ്ങളില്‍ മാത്രംകണ്ടിട്ടുള്ള കുങ്കുമ പൂവിന്റെ പാടങ്ങള്‍ കാണാന്‍ ഭാഗ്യം ലഭിച്ച എഴുത്തുകാരീ അഭിനന്ദനങ്ങള്‍.....Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-8123074255798469772012-01-02T00:50:55.777-08:002012-01-02T00:50:55.777-08:00സുജയുടെ ഒരു സ്ഥിരം വായനക്കാരനാണ് ഞാന്‍ ,മാന്ത്രികമ...സുജയുടെ ഒരു സ്ഥിരം വായനക്കാരനാണ് ഞാന്‍ ,മാന്ത്രികമായ ആ ശൈലി എന്നെ വല്ലാതെ ആകര്‍ഷി ക്കാറുണ്ട് .ഈ പോസ്റ്റും യാതൊരു മുഷിപ്പുമില്ലാതെ വായിച്ചു രസിക്കാം ,പുസ്തകമാക്കുകയും വേണം .പക്ഷെ സുജയുടെ മറ്റു ഒരു പോസ്റ്റിലും കാണാത്ത ഒന്ന് ഈ പോസ്റ്റിലുണ്ട് ,അക്ഷരത്തെറ്റുകള്‍ ,തിരുത്തുമല്ലോ ,ആശംസകള്‍ ...സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-17913493245937354082012-01-02T00:08:22.230-08:002012-01-02T00:08:22.230-08:00മനസ്സില്‍ എഴിതിയിട്ട വരികളും, വരച്ചിട്ട ചിത്രങ്ങളു...മനസ്സില്‍ എഴിതിയിട്ട വരികളും, വരച്ചിട്ട ചിത്രങ്ങളും.. മനോഹരമായ കുറിപ്പ്. ആധികാരികമാന്നു ഒരു തരത്തില്‍ പറയാം..:) പുതുവര്‍ഷാശംസകള്‍..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-27629259601507005622012-01-01T21:59:29.286-08:002012-01-01T21:59:29.286-08:00മനോഹരം ..ഈ എഴുത്തും ചിത്രങ്ങളും ............മനോഹരം ..ഈ എഴുത്തും ചിത്രങ്ങളും ............അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽhttps://www.blogger.com/profile/15082995254294616709noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-33410113635898898912012-01-01T09:45:37.416-08:002012-01-01T09:45:37.416-08:00എന്ത് മനോഹരമായ ചിത്രങ്ങള്‍. അതിലും മനോഹരം ഈ രചന തന...എന്ത് മനോഹരമായ ചിത്രങ്ങള്‍. അതിലും മനോഹരം ഈ രചന തന്നെ. മനസ്സിനെ കൂടെ കൂട്ടിക്കൊണ്ട് പോകുന്ന എഴുത്ത്. ഭൂമിയിലെ സ്വര്‍ഗം എന്നൊക്കെ കാശ്മീരിനെ വിളിക്കാറുണ്ട്. ഇത് വായിച്ചപ്പോള്‍ ഉറപ്പായി.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-65647972182106440412012-01-01T07:07:40.114-08:002012-01-01T07:07:40.114-08:00ഹൊ ഒന്നും വിട്ടുപോവത്ത് ഒരു യാത്രകുടിപ്പ എന്ന് തോന...ഹൊ ഒന്നും വിട്ടുപോവത്ത് ഒരു യാത്രകുടിപ്പ എന്ന് തോന്നി
വളരെ നല്ല വിവരണംഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-5128063141993919882011-12-31T11:50:31.908-08:002011-12-31T11:50:31.908-08:00മനോഹരമായ വിവരണം .
കഥ വായിക്കുന്ന പോലെ .
" .ദേ...മനോഹരമായ വിവരണം .
കഥ വായിക്കുന്ന പോലെ .
" .ദേവ ദാരു നിഴല്‍ വിരിച്ച ഇടുങ്ങിയ വഴികളില്‍ മഴയും മഞ്ഞും പ്രണയിക്കുന്ന കാഴ്ച വഴിനടന്നു കാണുവാന്‍""" '' എന്ന വരികളൊക്കെ വായിക്കുമ്പോള്‍ ശരിക്കും അനുഭവിക്കുന്ന പോലെ.
സുജയുടെ കാശ്മീര്‍ യാത്രകള്‍ എല്ലാ ഭാഗവും വായിച്ചിരുന്നു.
എല്ലാം ഒന്നിനൊന്ന് മികച്ചത്.
മുന്നേ പരനജവര് നിര്‍ദേശിച്ച പോലെ ഒരു പുസ്തകമാക്കി ഇറക്കിയാല്‍ നല്ലൊരു അനുഭവമാകും..
നല്ലൊരു വിവരണത്തിന് നന്ദി. ഫോട്ടോകളുടെ മികവ് എടുത്ത് പറയുന്നു .
ആശംസകള്‍FRhttps://www.blogger.com/profile/02820543019460675205noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-74327731701237865582011-12-31T09:34:09.400-08:002011-12-31T09:34:09.400-08:00ഹൃദ്യമായ വിവരണവും,ചിത്രങ്ങളും.ഒരു മനോഹരയാത്രയുടെ അ...ഹൃദ്യമായ വിവരണവും,ചിത്രങ്ങളും.ഒരു മനോഹരയാത്രയുടെ അനുഭൂതി സമ്മാനിച്ചതിനു നന്ദി,സുജ.പുതുവര്‍ഷാശംസകള്‍ ...krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-80457910115808971242011-12-31T09:16:59.318-08:002011-12-31T09:16:59.318-08:00അഗര്‍ ഫിര്‍ദൌസ് ബറൂയെ സമീന്‍ അസ്ത്; ഹമീ അസ്തോ ഹമീ ...അഗര്‍ ഫിര്‍ദൌസ് ബറൂയെ സമീന്‍ അസ്ത്; ഹമീ അസ്തോ ഹമീ അസ്തോ ഹമീ അസ്ത്.
മനോഹരമായ നാടിനെക്കുറിച്ച മനോഹരമായ വിവരണം.അതിനേക്കാള്‍ മനോഹരമായ ചിത്രങ്ങള്‍. പുതു വര്‍ഷം കൂടുതല്‍ മനോഹരമാകട്ടെ, അതിലെ പോസ്റ്റുകള്‍ ഇതുപോലെ മനോഹരവും. ഒരായിരം നന്ദി സുജ.Arif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-90882099571113219362011-12-31T07:53:03.706-08:002011-12-31T07:53:03.706-08:00അക്ഷരങ്ങള്‍ കാശ്മീരിലേക്ക് കൊണ്ട് പോയി ....നല്ല വി...അക്ഷരങ്ങള്‍ കാശ്മീരിലേക്ക് കൊണ്ട് പോയി ....നല്ല വിവരണത്തിന് നന്ദി എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്പീലിഒരു കുഞ്ഞുമയിൽപീലിhttps://www.blogger.com/profile/17930603277352763736noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-43273292095739373752011-12-31T07:49:24.633-08:002011-12-31T07:49:24.633-08:00ഒരു മയില്പീലിത്തുണ്ടിന്റെ നനവുള്ള ഓര്‍മ്മകള്‍ ...ഒരു മയില്പീലിത്തുണ്ടിന്റെ നനവുള്ള ഓര്‍മ്മകള്‍ മനസ്സില്‍ നിറഞ്ഞോ?
കുറച്ച് നീണ്ടു പോയെങ്കിലും യാത്രാ വിവരണവും ചിത്രങ്ങളും വളരെ നന്നായി
ആശംസ്കകള്Artof Wavehttps://www.blogger.com/profile/11940222187695259439noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-46334056089942734762011-12-31T05:27:32.594-08:002011-12-31T05:27:32.594-08:00"മഞ്ഞു പൂവിട്ടകുങ്കുമപ്പാടങ്ങള്""&..."മഞ്ഞു പൂവിട്ടകുങ്കുമപ്പാടങ്ങള്"""""""""""'വായനാസുഖത്തോടെ
വായിച്ചു.യാത്രയില്പങ്കെടുത്തഅനുഭവം! 'നാലുഭാഗ'വും ഇന്നാണ് വായിക്കാന്‍ കഴിഞ്ഞത്..................***==-.................,
ഹൃദ്യമായപ്രതിപാദനരീതി. ആകര്ഷകമായഭാഷാശൈലി. സന്ദര്ഭോചിതമായുള്ളവിവരണങ്ങളുടെസൌന്ദര്യവും,ചേര്‍ച്ചയും.ഹൃദയം കവരുന്നചിത്രങ്ങള്!!!!!!!!!!.....!!!!,!
വളരെ നന്നായിരിക്കുന്നു......

എഴുതി കഴിഞ്ഞാല്‍ "മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍""'
പുസ്തകമാക്കണമെന്നാണ് എന്റെയും അഭ്യര്‍ത്ഥന.

പുതുവത്സര ആശംസകള്‍ നേര്‍ന്നുകൊണ്ട്,
സി.വി.തങ്കപ്പന്Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-44065875631344133882011-12-31T05:07:20.124-08:002011-12-31T05:07:20.124-08:00ഈ വിവരണവും വശ്യ ചാരുതയാര്‍ന്ന ചിത്രങ്ങളും ,ഹാ എത്ര...ഈ വിവരണവും വശ്യ ചാരുതയാര്‍ന്ന ചിത്രങ്ങളും ,ഹാ എത്ര മനോഹരം!!!ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ ....!
പുതുവത്സരാശംസകളോടെ ...Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-8924803077578579472011-12-31T03:21:55.545-08:002011-12-31T03:21:55.545-08:00“സമാധാനത്തിന്റേയും ഐശ്വര്യത്തിന്റേയും ഒരു പുതുവർഷം...“സമാധാനത്തിന്റേയും ഐശ്വര്യത്തിന്റേയും ഒരു പുതുവർഷം നേരുന്നു...”വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-3824462863054266952011-12-31T03:18:13.810-08:002011-12-31T03:18:13.810-08:00വളരെ ഹൃദ്യമായ വിവരണം. ചിത്രങ്ങളും നന്നായിരിക്കുന്ന...വളരെ ഹൃദ്യമായ വിവരണം. ചിത്രങ്ങളും നന്നായിരിക്കുന്നു. കുറച്ച് നീണ്ടു പോയെങ്കിലും കാഷ്മീരിനെക്കുറിച്ചാവുമ്പോൾ മനസ്സു തുറന്നു വായിക്കാതിരിക്കാനാവില്ല. തികഞ്ഞ ആസ്വാദ്യതയോടെ തന്നെ വായിച്ചു. ‘കാണുന്നതെല്ലാം അവനെന്നു തോന്നും’ എന്നു പണ്ടാരോ പറഞ്ഞതു പോലെയാണ് ‘ മദ്രാസ്സി ദോശ’, ‘മസാല ദോശ’ ആയത്. ആ തണുപ്പത്ത് ഒരു ‘ചൂടു മസാലദോശക്കായി’ മനസ്സ് വല്ലാതെ കൊതിച്ചിരിക്കും. വളരെ നന്നായി എഴുതിയിരിക്കുന്നു. ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-52207570044504562532011-12-31T03:12:41.171-08:002011-12-31T03:12:41.171-08:00കൊതിപ്പിക്കുന്നുണ്ട് ഈ യാത്രാനുഭവങ്ങള്‍ ... ഇത്തരം...കൊതിപ്പിക്കുന്നുണ്ട് ഈ യാത്രാനുഭവങ്ങള്‍ ... ഇത്തരം യാത്രകളുടെ അനിര്‍വ്വചനീയമായ അനുഭവങ്ങള്‍ ലഭിക്കുക എന്നത എന്നത് ഒരു പൂര്‍വ്വ പുണ്യമാണ്.... അസൂയ തോന്നുന്നു.... തീര്‍ച്ചയായും ഈ പരമ്പര മുഴുവന്‍ തീര്‍ത്ത ശേഷം ഒരു പുസ്തകമായി പുറത്തിറക്കണം എന്ന അഭ്യര്‍ത്ഥന ഉണ്ട്...Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-60317903023488337792011-12-31T02:42:03.042-08:002011-12-31T02:42:03.042-08:00സുജക്കുഞ്ഞേ...ഈ യാത്രാവിവരണങ്ങൾ വായിക്കുമ്പോൾ മനസ്...സുജക്കുഞ്ഞേ...ഈ യാത്രാവിവരണങ്ങൾ വായിക്കുമ്പോൾ മനസ്സ് അവിടെയൊക്കെ എത്തുന്നു...പക്ഷേ യാത്രചെയ്യാൻ ശാരീരം സമ്മതിക്കുന്നില്ലാ...ഈ അറിവുകൾക്കു, രചനക്കും എന്റെ ഭാവുകങ്ങൾ....കൂടെ പുതുവത്സരാശംസകളും....ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.com