tag:blogger.com,1999:blog-8958627005217046571.post896033195778228932..comments2023-08-11T01:09:27.704-07:00Comments on വയല്‍ പൂവുകള്‍.....: തമോഗര്ത്തങ്ങളിലേക്ക് Sujahttp://www.blogger.com/profile/15718639437335870811noreply@blogger.comBlogger17125tag:blogger.com,1999:blog-8958627005217046571.post-68686815721590433642012-11-24T03:42:14.740-08:002012-11-24T03:42:14.740-08:00നല്ല വായനാസുഖം തരുന്ന കഥ. ഞാനെന്ന വായനക്കാരന്റെ പര...നല്ല വായനാസുഖം തരുന്ന കഥ. ഞാനെന്ന വായനക്കാരന്റെ പരിമിതിയോ അതോ അഴുത്തുകാരിയ്യുറ്റെ നിർബ്ബന്ധമോ... ഒരുപാട് ഊഹങ്ങളുടെ തമോഗർത്തത്തിലേക്ക് ഞാനെടുത്തെറിയപ്പെട്ടപോലെ!ചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-3118932723050783922012-11-19T00:58:41.329-08:002012-11-19T00:58:41.329-08:00സുന്ദരമായൊരു കഥ, ഫാന്റസി എനിക്ക് പണ്ടേ ഇഷ്ടമാ കഥകള...സുന്ദരമായൊരു കഥ, ഫാന്റസി എനിക്ക് പണ്ടേ ഇഷ്ടമാ കഥകളില്‍.. കാല്പനികതയുടെ മഞ്ഞയും നീലയും നിറം കലര്‍ത്തിയ ഭാവന

ഇഷ്ടമായി ആശംസകള്‍ Rainy Dreamz (https://www.blogger.com/profile/17193207504861764686noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-77442473487482693962012-11-19T00:42:45.238-08:002012-11-19T00:42:45.238-08:00സുജയുടെ കഥകളിലെ വ്യത്യസ്ത്ഥത, ഇവിടേയും ഞാൻ കണ്ടു.ഫ...സുജയുടെ കഥകളിലെ വ്യത്യസ്ത്ഥത, ഇവിടേയും ഞാൻ കണ്ടു.ഫാന്റസിയും,റിയലിസവും ഇഴചേർന്ന ഈ കഥയിലെ നായകന്റെ ചിന്തകൾ ചിലപ്പോൾ നമ്മുടേയും സ്വപ്നങ്ങളകുന്നു.നൂൽബന്ധമില്ലാതെ, സുന്ദരിയായ ചൊവ്വയിലെ സ്ത്രീ ആയാളുടെ കാമ കൽപ്പനയുടെ ബഹിർസ്പുരണമാണ്.‘അന്നും അടുക്കളയിലെ മനം മടുപ്പിക്കുന്ന ഗന്ധവുമായി സ്വാതി അടുത്ത് വന്നു കിടന്നു.‘ ഇവിടെ ഭാര്യയെക്കാളൂം,തന്നെ സ്നേഹിക്കുന്ന ഒരു സ്ത്രീയുടെ സാമീപ്യം അയ്യാൾ ആഗ്രഹിക്കുന്നു.‘അഴിഞ്ഞുലഞ്ഞ മുടിയുമായി നഗ്നയായി അവള് ഇറങ്ങി വരുന്നതും കാത്ത് ഇരുട്ടില്‍ ഞാനും കിടന്നു, . മുറിയിലാകെ പരക്കുവാന്‍ പോകുന്ന ആ സുഗന്ധം തേടി ശ്വാസം പിടിച്ച് ......കണ്ണുകള്‍ ഇറുകെ അടച്ച് . സുജ നല്ല കഥക്കെന്റെ ആശംസകൾ പലരും ഈ കഥ വേണ്ട വിധത്തിൽ വായിച്ചിട്ടില്ലാ എന്നൊരു തോന്നൽ...ഇപ്പോൾ കഥ വായനക്കാരും കുറവായിരിക്കുന്നൂ അല്ലേ.....ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-6500279801019619542012-11-18T22:21:57.057-08:002012-11-18T22:21:57.057-08:00സുജ,കഥ വളരെ ഇഷ്ടപ്പെട്ടു.
തികച്ചും വ്യത്യസ്തമായ സ...സുജ,കഥ വളരെ ഇഷ്ടപ്പെട്ടു.
തികച്ചും വ്യത്യസ്തമായ സമീപനം.
നല്ല ഒഴുക്കും.റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-63686342322828177172012-11-18T01:26:42.087-08:002012-11-18T01:26:42.087-08:00കൊള്ളാലോ കഥ, തമോ ഗര്‍ത്തം പോലെ ഒരു മനസ്സ്, ഒരു തുള...കൊള്ളാലോ കഥ, തമോ ഗര്‍ത്തം പോലെ ഒരു മനസ്സ്, ഒരു തുള്ളി വെളിച്ചം പോലും പുറത്തു വരാതെ...!പ്രവീണ്‍ കാരോത്ത്https://www.blogger.com/profile/01088659363074794217noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-84660583458395083632012-11-11T01:40:32.243-08:002012-11-11T01:40:32.243-08:00ഗര്‍ത്തത്തിലൂടെ ഞാനും യാത്രയായി , ഫിസിക്സിന്റെ അ...ഗര്‍ത്തത്തിലൂടെ ഞാനും യാത്രയായി , ഫിസിക്സിന്റെ അറിവില്ലായ്മ അക്ഷരങ്ങളെ എനിക്ക് വേറിട്ട് നിര്‍ത്തി , ഇഷ്ടമായി ഈ ഫാന്റസി ശൈലി,ആകാശ കാഴ്ച കൌതുകമായി ആശംസകള്‍ ഒപ്പം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി ഒരു കുഞ്ഞുമയിൽപീലിhttps://www.blogger.com/profile/17930603277352763736noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-26722214967863894752012-11-10T11:02:28.209-08:002012-11-10T11:02:28.209-08:00ഈ കഥ മനസ്സിലാക്കാനുള്ള വായനാതലത്തിലേക്ക് ഉയരാന്‍ ക...ഈ കഥ മനസ്സിലാക്കാനുള്ള വായനാതലത്തിലേക്ക് ഉയരാന്‍ കഴിയാതെ പോകുന്നത് തീര്‍ച്ചയായും എന്റെ പോരായ്മ ആവണം.അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-53581673905787234442012-11-09T21:14:09.878-08:002012-11-09T21:14:09.878-08:00മനസ്സിലാക്കാന്‍ പാട് പെട്ടു, എങ്കിലും ഇഷ്ടപ്പെട്ടു...മനസ്സിലാക്കാന്‍ പാട് പെട്ടു, എങ്കിലും ഇഷ്ടപ്പെട്ടു.Nidheesh Varma Raja Uhttps://www.blogger.com/profile/10006422879932973358noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-35300342112706615242012-11-09T11:56:03.430-08:002012-11-09T11:56:03.430-08:00ആകാശത്തിന്റെ മുകളിലെ കഥ ഞാന്‍ എന്റെ ബെഡ് റൂമിലിര...ആകാശത്തിന്റെ മുകളിലെ കഥ ഞാന്‍ എന്റെ ബെഡ് റൂമിലിരുന്ന് വായിച്ചു ...നന്നായിരിക്കുന്നു ...Shahida Abdul Jaleelhttps://www.blogger.com/profile/04478228867929870151noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-40574702231143843602012-11-09T11:04:57.162-08:002012-11-09T11:04:57.162-08:00ഫാന്റസിയും യാഥാർത്ഥ്യവും ഇടകലർത്തുമ്പോൾ കഥക്ക് മിഴ...ഫാന്റസിയും യാഥാർത്ഥ്യവും ഇടകലർത്തുമ്പോൾ കഥക്ക് മിഴിവേറുന്നു....

Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-54045546462498023372012-11-09T10:56:48.733-08:002012-11-09T10:56:48.733-08:00നല്ല എഴുത്ത്, കൂട്ട് പിടിച്ച ഫാന്റസി ശൈലി ഇഷ്ടപ്പെ...നല്ല എഴുത്ത്, കൂട്ട് പിടിച്ച ഫാന്റസി ശൈലി ഇഷ്ടപ്പെട്ടു.Anonymoushttps://www.blogger.com/profile/14773629945755551336noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-43424313003378769122012-11-09T10:34:10.450-08:002012-11-09T10:34:10.450-08:00പറഞ്ഞും പറയാതെയും ഒരു കഥ! ചാരുതയുള്ള എഴുത്ത്.പറഞ്ഞും പറയാതെയും ഒരു കഥ! ചാരുതയുള്ള എഴുത്ത്.Nassar Ambazhekelhttps://www.blogger.com/profile/05694080858161600372noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-7054409425230474252012-11-08T23:28:23.503-08:002012-11-08T23:28:23.503-08:00പുരുഷസ്പര്‍ശം ഏല്‍ക്കാത്ത സ്ത്രീ ഋഷ്യശ്രിന്ഗന്റെ ക...പുരുഷസ്പര്‍ശം ഏല്‍ക്കാത്ത സ്ത്രീ ഋഷ്യശ്രിന്ഗന്റെ കഥയില്‍ ഉള്ളതുപോലെ, പക്ഷേ അവളുടെ ആഗമനം വളരെ മനോഹരമാക്കി.ഉദയപ്രഭന്‍https://www.blogger.com/profile/15156643764938111236noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-78306874229913672192012-11-07T21:56:23.856-08:002012-11-07T21:56:23.856-08:00മാനസിക വിഭ്രാന്തിയുടെ വിഹ്വലതകളിലൂടെ ഭാവനാപൂര്‍ണ...മാനസിക വിഭ്രാന്തിയുടെ വിഹ്വലതകളിലൂടെ ഭാവനാപൂര്‍ണ്ണമായ ചില ചിത്രങ്ങള്‍ മനോഹരമായ രീതിയില്‍ വരച്ചിട്ടിരിക്കുന്നു...
സുജയുടെ കഥകളില്‍ പ്രകടമായി കാണുന്ന വിത്യസ്തമായ പശ്ചാതതലം ഇവിടെയും കഥയുടെ മികവേറ്റി.
വളരെയധികം താല്പര്യത്തോടെ ആദ്യം മുതല്‍ അവസാനം വരെ വായിച്ചു...
ചെറിയ ഒരു ഇടവേളയ്ക്കു ശേഷമാണ് സുജ കഥ എഴുതുന്നത് എങ്കിലും അത് മികച്ചതാക്കിയതില്‍ അഭിനന്ദനങ്ങള്‍ സുജ..മഹേഷ് വിജയന്https://www.blogger.com/profile/01849526280843489536noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-13628244531072041942012-11-07T11:37:30.251-08:002012-11-07T11:37:30.251-08:00ബഹിരാകാശം തൊടുന്ന കഥ. നിലത്തുനിന്ന് ഞാന്‍ വായിക്കു...ബഹിരാകാശം തൊടുന്ന കഥ. നിലത്തുനിന്ന് ഞാന്‍ വായിക്കുന്നുajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-61254936286746900662012-11-07T03:55:13.469-08:002012-11-07T03:55:13.469-08:00ആദ്യ പകുതി തികച്ചും ഫാന്റസി ആയി തന്നെ തോന്നി എന്നാ...ആദ്യ പകുതി തികച്ചും ഫാന്റസി ആയി തന്നെ തോന്നി എന്നാല്‍ മധ്യത്തില്‍ എത്തുമ്പോള്‍ കൂടുതല്‍ രസകരവും വായിക്കാന്‍ താല്പര്യവും കൂട്ടുന്നു ,പത്മരാജന് സിനിമയിലെ ഗന്ധര്‍വനെ പ്പോലെ ,റിയലിസവും ഫാന്റസിയും ഇഴകി ചേര്‍ന്ന ഒരു കഥ ,,,അനാമിക പറഞ്ഞപോലെ കൂടുതല്‍ വായിക്കും തോറും പുതിയ അര്‍ഥങ്ങള്‍ വായനക്കാരനെ തേടി വരുംന്നു ,ആശംസകള്‍ !!

സഞ്ചാരം നായകന് സന്തോഷ് ജോര്‍ജ്ജ് കുളങ്ങര അടുത്ത വര്‍ഷം ചൊവ്വയില്‍ പോകുന്നു എന്ന് കേട്ടൂ ,ചൊവ്വയിലെ സുന്ദരിയെ കണ്ടത്താന്‍ പുള്ളിക്ക് ക്വട്ടേഷന്‍ കൊടുത്താലോ ??ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-8958627005217046571.post-48078203021507793022012-11-07T03:14:43.325-08:002012-11-07T03:14:43.325-08:00 ഒട്ടും പരിചിതമല്ലാത്ത കഥാപാത്രസൃഷ്ടി ,ഒരല്പം ഫാന്‍... ഒട്ടും പരിചിതമല്ലാത്ത കഥാപാത്രസൃഷ്ടി ,ഒരല്പം ഫാന്റസി നിറച്ചു വെച്ച എഴുത്ത് , വായനക്കാര്‍ക്ക് ഊഹിക്കാന്‍ കുറെയൊക്കെ ബാക്കി വെച്ച കഥ .ഇഷ്ടായി ...ഇടയില്‍ ചിലത് ഊഹിക്കാന്‍ രണ്ടു തവണ വായിച്ചു . ചില ചോദ്യങ്ങള്‍ അല്ലെങ്കില്‍ സംഭാഷണശകലങ്ങള്‍ അപൂര്‍ണമായി മനസ്സില്‍ നില്കുന്നു . ഇനിയോരുപക്ഷേ ഒന്നുടെ വായിക്കുമ്പോള്‍ പുതിയൊരു അര്‍ത്ഥവും മാനവും കഥയ്ക്ക് കൈവരുമായിരിക്കാം . ആമി അലവി https://www.blogger.com/profile/10268813604263545790noreply@blogger.com